Jump to content

മാസ്ക്-1 (നിശാശലഭം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാസ്ക്-1
At Bangalore, India
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Guenée, 1857
Species:
M. aculeata
Binomial name
Micronia aculeata
Guenée, 1857
Synonyms
  • Micronia gannata Guenée, 1857
  • Micronia sondaicata Guenée, 1857

Uraniidae [1] കുടുംബത്തിൽപ്പെട്ട ഒരു നിശാശലഭമാണ് മാസ്ക്-1[2]. ഇന്ത്യ, ശ്രീലങ്ക തുടങ്ങി, സുലവേസി വരെയുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്നു.[3]1857-ൽ ഫ്രഞ്ച് പ്രാണിഗവേഷകനായ ആഷില്ലേ ഗ്വാനെ ആണ് ഈ നിശാശലഭത്തെ കുറിച്ച് ആദ്യമായി വിവരിക്കുന്നത്. (ശാസ്ത്രീയനാമം: Micronia aculeata)

അവലംബം

[തിരുത്തുക]
  1. Hampson, G. F. (1895). The Fauna of British India, Including Ceylon and Burma. Vol. Moths Volume III. Taylor and Francis – via Biodiversity Heritage Library.
  2. Valappil, Balakrishnan (August 12, 2020). "A Preliminary Checklist of the Moths of Kerala, India". Malabar Trogon. Vol. 18-1: 10–39. {{cite journal}}: |volume= has extra text (help)
  3. "Micronia aculeata Guenée". The Moths of Borneo. Retrieved 1 September 2016.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാസ്ക്-1_(നിശാശലഭം)&oldid=3612414" എന്ന താളിൽനിന്ന് ശേഖരിച്ചത്