മഠത്തിൽ വരവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശൂർപൂരത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് മഠത്തിൽ വരവ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വംമഠത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് ഇത്. ഈ എഴുന്നള്ളിപ്പിന്റെ തുടക്കത്തിലുള്ള പഞ്ചവാദ്യം വളരെ പ്രശസ്തമാണ്.

മഠത്തിൽ വരവ് , പഴയ നടക്കാവിൽ
"https://ml.wikipedia.org/w/index.php?title=മഠത്തിൽ_വരവ്&oldid=1086372" എന്ന താളിൽനിന്നു ശേഖരിച്ചത്