കണിമംഗലം ശാസ്താ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kanimangalam Sastha Temple
പേരുകൾ
ശരിയായ പേര്: Kanimangalam Sastha Temple
സ്ഥാനം
രാജ്യം: India
സംസ്ഥാനം: Kerala
ജില്ല: Thrissur District
സ്ഥാനം: City of Thrissur
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ:: Ayyappan
പ്രധാന ഉത്സവങ്ങൾ: Thrissur Pooram
വാസ്തുശൈലി: Kerala

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ നഗരത്തിന് തെക്കുഭാഗത്ത് കണിമംഗലത്ത് സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് കണിമംഗലം ശ്രീ ധർമ്മശാസ്താക്ഷേത്രം. ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ പങ്കാളികളിലൊരാളാണ് ഈ ക്ഷേത്രം. ഇവിടെ പ്രതിഷ്ഠ ശാസ്താവാണെങ്കിലും ദേവഗുരുവായ ബൃഹസ്പതിയാണെന്നൊരു സങ്കല്പമുണ്ട്.