ബ്രിട്ടീഷ് കൊളമ്പിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബ്രിട്ടീഷ് കൊളബിയ

Colombie-Britannique  (French)
പതാക ബ്രിട്ടീഷ് കൊളബിയ
Flag
ഔദ്യോഗിക ചിഹ്നം ബ്രിട്ടീഷ് കൊളബിയ
Coat of arms
Motto(s): 
ലത്തീൻ: Splendor sine occasu
(ഇംഗ്ലീഷ്: Splendour without diminishment)
BC
AB
MB
NB
PE
NS
NL
YT
Canadian Provinces and Territories
ConfederationJuly 20, 1871 (7th)
CapitalVictoria
Largest cityVancouver
Largest metroMetro Vancouver
Government
 • Lieutenant GovernorJanet Austin
 • PremierJohn Horgan (NDP)
LegislatureLegislative Assembly of British Columbia
Federal representation(in Canadian Parliament)
House seats42 of 338 (12.4%)
Senate seats6 of 105 (5.7%)
വിസ്തീർണ്ണം
 • ആകെ9,44,735 കി.മീ.2(3,64,764 ച മൈ)
 • ഭൂമി9,25,186 കി.മീ.2(3,57,216 ച മൈ)
 • ജലം19,548.9 കി.മീ.2(7,547.9 ച മൈ)  2.1%
പ്രദേശത്തിന്റെ റാങ്ക്Ranked 5th
 9.5% of Canada
ജനസംഖ്യ
 (2016)
 • ആകെ46,48,055 [1]
 • കണക്ക് 
(2018 Q4)
50,16,322 [2]
 • റാങ്ക്Ranked 3rd
 • ജനസാന്ദ്രത5.02/കി.മീ.2(13.0/ച മൈ)
Demonym(s)British Columbian[3]
Official languagesNone
GDP
 • Rank4th
 • Total (2015)C$249.981 billion[4]
 • Per capitaC$53,267 (8th)
സമയമേഖലPacific (most of province) UTC −8/−7
Mountain (far eastern) UTC −7/−6
Postal abbr.
BC
Postal code prefixV
ISO 3166 കോഡ്CA-BC
FlowerPacific dogwood
TreeWestern red cedar
BirdSteller's jay
വെബ്സൈറ്റ്www2.gov.bc.ca
Rankings include all provinces and territories

ബ്രിട്ടീഷ് കൊളബിയ (BC; French: Colombie-Britannique) പസഫിക് സമുദ്രത്തിനും റോക്കി മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കാനഡയിലെ ഏറ്റവും പടിഞ്ഞാറുള്ള പ്രവിശ്യയാണ്. 2018 ലെ കണക്കുകൾ പ്രകാരം 5.016 ദശലക്ഷം ജനസംഖ്യയുള്ള ഇത് കാനഡയുടെ മൂന്നാമത്തെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയാണ്.

1843 ൽ സ്ഥാപിതമായ ഫോർട്ട് വിക്ടോറിയയാണ് ഈ പ്രദേശത്തെ ആദ്യത്തെ ബ്രിട്ടീഷ് കുടിയേറ്റ കേന്ദ്രം. ഇത് വിക്ടോറിയ നഗരത്തിന്റെ വളർച്ചയ്ക്കു കാരണമാകുകയും ആദ്യകാലത്ത് വേറിട്ട വാൻകൂവർ ദ്വീപ് കോളനിയുടെ തലസ്ഥാനമാക്കപ്പെടുകയും ചെയ്തിരുന്നു.

അവലംബം[തിരുത്തുക]

  1. "Population and dwelling counts, for Canada, provinces and territories, 2016 and 2011censuses". Statistics Canada. February 8, 2017. ശേഖരിച്ചത് February 8, 2012.
  2. "Population by year of Canada of Canada and territories". Statistics Canada. June 14, 2018. ശേഖരിച്ചത് September 29, 2018.
  3. According to the Oxford Guide to Canadian English Usage (ISBN 0-19-541619-8; p. 335), BCer(s) is an informal demonym that is sometimes used for residents of BC
  4. Statistics Canada. Gross domestic product, expenditure-based, by province and territory (2015); November 9, 2016 [Retrieved January 26, 2017].
"https://ml.wikipedia.org/w/index.php?title=ബ്രിട്ടീഷ്_കൊളമ്പിയ&oldid=3228697" എന്ന താളിൽനിന്ന് ശേഖരിച്ചത്