യൂക്കോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യൂക്കോൺ
AB
MB
NB
PE
NS
NL
YT
[[File:{{{image_map}}}|300px|Canadian Provinces and Territories]]
CountryCanada
ConfederationJune 13, 1898 (9th)
Government
 • CommissionerAngélique Bernard
 • PremierSandy Silver (Liberal)
LegislatureYukon Legislative Assembly
Federal representationParliament of Canada
House seats1 of 338 (0.3%)
Senate seats1 of 105 (1%)
ജനസംഖ്യ
 • ആകെ38,669
GDP
 • Rank12th
 • Total (2011)C$2.660 billion[1]
 • Per capitaC$75,141 (3rd)
Postal abbr.
YT
Postal code prefix
Rankings include all provinces and territories

യൂക്കോൺ[2] കാനഡയിലെ മൂന്ന് ഫെഡറൽ പ്രദേശങ്ങളിൽ ഏറ്റവും ചെറുതും പടിഞ്ഞാറേ അറ്റത്തു സ്ഥിതിചെയ്യുന്നതുമായ ഒരു പ്രദേശമാണ്. വടക്കുപടിഞ്ഞാറൻ പ്രവിശ്യകളും നൂനാവുട്ടുമാണ് മറ്റു രണ്ടു ഫെഡറൽ പ്രദേശങ്ങൾ. 35,874 ജനസംഖ്യയുള്ള ഇവിടെ കാനഡയിലെ മറ്റേതൊരു പ്രവിശ്യയിലോ ഭൂപ്രദേശത്തിലോ ഉള്ളതിനേക്കാൾ ഏറ്റവും ചെറിയ ജനസംഖ്യയാണുള്ളതെങ്കിലും മൂന്നു പ്രദേശങ്ങളിലുള്ളതിനേക്കാൾ വലിയ നഗരം ഇവിടെയാണുള്ളത്.[3] വൈറ്റ്ഹോഴ്സ് പ്രാദേശിക തലസ്ഥാനവും ഏക നഗരവുമാണ്.

അവലംബം[തിരുത്തുക]

  1. "Gross domestic product, expenditure-based, by province and territory (2011)". Statistics Canada. November 19, 2013. ശേഖരിച്ചത് September 26, 2013.
  2. "Yukon Act, SC 2002, c 7". CanLII. ശേഖരിച്ചത് February 22, 2011.
  3. Canada, Government of Canada, Statistics. "Population and Dwelling Count Highlight Tables, 2016 Census". www12.statcan.gc.ca (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-02-08.
"https://ml.wikipedia.org/w/index.php?title=യൂക്കോൺ&oldid=3264992" എന്ന താളിൽനിന്ന് ശേഖരിച്ചത്