ആൽബർട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൽബർട്ട
പതാക ആൽബർട്ട
Flag
ഔദ്യോഗിക ചിഹ്നം ആൽബർട്ട
Coat of arms
ആദർശസൂക്തം: ലത്തീൻ: Fortis et liber
("Strong and free")
BC
AB
MB
NB
PE
NS
NL
YT
Canadian Provinces and Territories
ConfederationSeptember 1, 1905 (split from Northwest Territories) (8th/9th, with Saskatchewan)
CapitalEdmonton
Largest cityCalgary
Largest metroCalgary Region
Government
 • Lieutenant governorLois Mitchell
 • PremierRachel Notley (NDP)
LegislatureLegislative Assembly of Alberta
Federal representation(in Canadian Parliament)
House seats34 of 338 (10.1%)
Senate seats6 of 105 (5.7%)
Area
 • Total6,61,848 കി.മീ.2(2,55,541 ച മൈ)
 • ഭൂമി6,40,081 കി.മീ.2(2,47,137 ച മൈ)
 • ജലം19,531 കി.മീ.2(7,541 ച മൈ)  3%
പ്രദേശത്തിന്റെ റാങ്ക്Ranked 6th
 6.6% of Canada
Population (2016)
 • Total4067175 [1]
 • കണക്ക് (2018 Q4)43,30,206[2]
 • റാങ്ക്Ranked 4th
 • സാന്ദ്രത6.35/കി.മീ.2(16.4/ച മൈ)
ജനസംബോധനAlbertan
Official languagesEnglish[3]
GDP
 • Rank3rd
 • Total (2015)C$326.433 billion[4]
 • Per capitaC$78,100 (2nd)
സമയ മേഖലMountain: UTC-7, (DST−6)
Postal abbr.AB
Postal code prefixT
ഐ.എസ്.ഓ. 3166CA-AB
FlowerWild rose
TreeLodgepole pine
BirdGreat horned owl
വെബ്‌സൈറ്റ്www.alberta.ca
Rankings include all provinces and territories

ആൽബർട്ട (/ælˈbɜːrtə/ (About this soundശ്രവിക്കുക)) കാനഡയിലെ ഒരു പടിഞ്ഞാറൻ പ്രവിശ്യയാണ്. 2016 ലെ സെൻസസ് അനുസരിച്ച് 4,067,175 ജനസംഖ്യയുള്ള ആൽബർട്ട, കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ പ്രവിശ്യയും കാനഡയിലെ മൂന്നു പ്രയറി പ്രവിശ്യകളിൽ ഏറ്റവും ജനസംഖ്യയുള്ളതുമാണ്. ഈ പ്രവിശ്യയുടെ ആകെ വിസ്തീർണ്ണം 661,848 ചതുരശ്ര കിലോമീറ്ററാണ് (250,500 ചതുരശ്ര മൈൽ). 1905 സെപ്റ്റംബർ 1-നു പ്രത്യേക പ്രവിശ്യകളായി സ്ഥാപിക്കപ്പെടുന്നതുവരെ, അൽബെർട്ടയും അയൽ പ്രവിശ്യയായ സസ്കറ്റ്ച്ചെവാനും വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ ജില്ലകളായിരുന്നു.[5] മേയ് 2015 മുതൽ റേച്ചൽ നോട്ലിയാണ് ഈ പ്രവിശ്യയുടെ പ്രധാനമന്ത്രി.

ആൽബർട്ടയുടെ അതിരുകൾ പടിഞ്ഞാറ് ഭാഗത്ത് ബ്രിട്ടീഷ് കൊളമ്പിയ, കിഴക്ക് സസ്കറ്റ്ച്ചെവാൻ, വടക്കുവശത്ത് വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ, തെക്കുവശത്ത് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ മൊണ്ടാന എന്നിവയാണ്.

പദോത്പത്തി[തിരുത്തുക]

വിക്ടോറിയ രാജ്ഞിയുടെ നാലാമത്തെ മകളായിരുന്ന രാജകുമാരി ലൂയിസ് കാരൊലിൻ ആൽബെർട്ടയുടെ (ജീവിതകാലം:1848-1939)[6] പേരാണ് പ്രവിശ്യയ്ക്കു നൽകപ്പെട്ടത്. 1878 മുതൽ 1883 വരെയുള്ള കാലഘട്ടത്തിൽ കാനഡയിലെ ഗവർണർ ജനറലും ലോർണിലെ മാർക്വെസ് എന്ന പദവിയിൽ അറിയപ്പെട്ടിരുന്നതുമായ ജോൺ കാംപ്ബെല്ലിന്റെ പത്നിയായിരുന്നു ലൂയിസ്. ലൂയിസ് തടാകം, ആൽബെർട്ട കൊടുമുടി എന്നിവ അവരുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു.[7][8]

ഭൂമിശാസ്ത്രം[തിരുത്തുക]

661,848 ചതുരശ്ര കിലോമീറ്റർ (255,500 ചതുരശ്ര മൈൽ) പ്രാദേശിക വിസ്തീർണ്ണമുള്ള ആൽബെർട്ട, ക്യുബെക്, ഒണ്ടാറിയോ, ബ്രിട്ടീഷ് കൊളമ്പിയ എന്നിവയ്ക്കു ശേഷം കാനഡയിലെ നാലാമത്തെ വലിയ പ്രവിശ്യയാണ്.[9]

അവലംബം[തിരുത്തുക]

  1. "Population and dwelling counts, for Canada, provinces and territories, 2016 and 2011 censuses". Statistics Canada. February 2, 2017. Retrieved April 30, 2017.
  2. "Population by year of Canada of Canada and territories". Statistics Canada. September 26, 2014. Retrieved September 29, 2018.
  3. "The Legal Context of Canada's Official Languages". University of Ottawa. Archived from the original on December 21, 2016. Retrieved October 7, 2016.
  4. "Gross domestic product, expenditure-based, by province and territory (2015)". Statistics Canada. November 9, 2016. Retrieved January 26, 2017.
  5. "Alberta becomes a Province". Alberta Online Encyclopedia. Retrieved August 6, 2009.
  6. "History". Government of Alberta. Archived from the original on July 26, 2012. Retrieved August 20, 2012.
  7. "A land of freedom and beauty, named for love". Government of Alberta. 2002. Archived from the original on March 11, 2012. Retrieved January 30, 2013.
  8. Larry Donovan & Tom Monto (2006). Alberta Place Names: The Fascinating People & Stories Behind the Naming of Alberta. Dragon Hill Publishing Ltd. p. 121. ISBN 1-896124-11-9.CS1 maint: Uses authors parameter (link)
  9. "Land and freshwater area, by province and territory". Statistics Canada. February 2005. Retrieved May 19, 2016.
"https://ml.wikipedia.org/w/index.php?title=ആൽബർട്ട&oldid=3132218" എന്ന താളിൽനിന്ന് ശേഖരിച്ചത്