വാൻകൂവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാൻകൂവർ
City of Vancouver
Clockwise from top: Downtown Vancouver as seen from the southern shore of False Creek, The University of British Columbia, Lions Gate Bridge, a view from the Granville Street Bridge, Burrard Bridge, The Millennium Gate (Chinatown), and totem poles in Stanley Park
Clockwise from top: Downtown Vancouver as seen from the southern shore of False Creek, The University of British Columbia, Lions Gate Bridge, a view from the Granville Street Bridge, Burrard Bridge, The Millennium Gate (Chinatown), and totem poles in Stanley Park
പതാക വാൻകൂവർ
Flag
ഔദ്യോഗിക ലോഗോ വാൻകൂവർ
Nickname(s): 
Motto(s): 
"By Sea, Land, and Air We Prosper"
Location of Vancouver within Metro Vancouver in British Columbia, Canada
Location of Vancouver within Metro Vancouver in British Columbia, Canada
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/North America" does not exist
Coordinates: 49°15′N 123°6′W / 49.250°N 123.100°W / 49.250; -123.100Coordinates: 49°15′N 123°6′W / 49.250°N 123.100°W / 49.250; -123.100
Country കാനഡ
Province British Columbia
RegionLower Mainland
Indigenous territoriesUnceded Coast Salish Territories:
Musqueam Indian Band
Squamish Nation
Tsleil-Waututh First Nation
Sto:lo
Regional districtMetro Vancouver
Incorporated6 April 1886
നാമഹേതുCaptain George Vancouver R.N., (1757-1798), explored 1792 for British Royal Navy
Government
 • MayorGregor Robertson
(Vision Vancouver)
 • City Council
 • MPs (Fed.)
 • MLAs (Prov.)
Area
 • City114.97 കി.മീ.2(44.39 ച മൈ)
 • Metro
2,878.52 കി.മീ.2(1,111.40 ച മൈ)
ഉയരം
0 മീ(0 അടി)
Population
 • City631
 • ജനസാന്ദ്രത5,492.6/കി.മീ.2(14,226/ച മൈ)
 • നഗരപ്രദേശം
21,35,201
 • മെട്രോപ്രദേശം
2
Demonym(s)Vancouverite
Time zoneUTC−8 (PST)
 • Summer (DST)UTC−7 (PDT)
Forward sortation area
Area code(s)604, 778, 236
NTS Map092G03
GNBC CodeJBRIK
GDPUS$ 109.8 billion[2]
GDP per capitaUS$44,337[2]
വെബ്സൈറ്റ്City of Vancouver

ശാന്തസമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന ഒരു കനേഡിയൻ തുറമുഖനഗരമാണ് വാൻകൂവർ (Vancouver /vænˈkvər/ (About this soundശ്രവിക്കുക), locally /væŋ-/[3]) 2016-ലെ സെൻസസ് പ്രകാരം 631,486 ആളുകൾ താമസിക്കുന്ന ഈ നഗരം (2011-ൽ 603,502 ആളുകൾ) ബിട്ടീഷ് കൊളംബിയയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരമാണ്. വാൻകൂവറിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 5,400 ആളുകൾ എന്നത് ഈ നഗരത്തിനെ കാനഡയിലെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള നഗരമാക്കുന്നു [4][5] ന്യൂ യോർക്ക്, സാൻ ഫ്രാൻസിസ്കൊ, മെക്സിക്കോ സിറ്റി എന്നിവ കഴിഞ്ഞാൽ വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും ജനസാന്ദ്രയുള്ള നാലാമത്തെ മഹാനഗരവുമാണിത് [6] ഭാഷാപരമായും നരവംശപരമായും കാനഡയിലെ ഏറ്റവുമധികം വൈവിധ്യം നിറഞ്ഞ ഈ നഗരത്തിലെ 52% ആളുകളുടെ മാതൃഭാഷ ഇംഗ്ലീഷല്ലാത്ത ഭാഷകളിലൊന്നാണ്.[7] .

അവലംബം[തിരുത്തുക]

  1. "Population size and growth in Canada: Key results from the 2016 Census". Statistics Canada. 10 May 2016. ശേഖരിച്ചത് 8 February 2016.
  2. 2.0 2.1 "Global city GDP 2014". Brookings Institution. മൂലതാളിൽ നിന്നും 4 ജൂൺ 2013-ന് പരിരക്ഷിച്ചത്. ശേഖരിച്ചത് 18 നവംബർ 2014.
  3. Roth, Ruth (Winter 1975). "The Relevance of Morpheme Boundaries to Nasal Assimilation in Canadian English". Calgary Working Papers in Linguistics. 1: 37. In the case of Vancouver, the pronunciation with the velar nasal /ŋ/ seems to be preferred in British Columbia.
  4. "Population of Metro Vancouver outpaced national growth rate". Vancouver Sun. Vancouver. 8 February 2017. ശേഖരിച്ചത് 8 February 2017.
  5. Campion-Smith, Bruce (8 February 2017). "Canada's population grew 1.7M in 5 years, latest census shows". Toronto Star. Toronto. ശേഖരിച്ചത് 8 February 2017.
  6. "Population and dwelling counts, for Canada and census subdivisions (municipalities) with 5,000-plus population, 2011 and 2006 censuses". ശേഖരിച്ചത് 9 February 2012.
  7. "Census 2006 Community Profiles: Vancouver, City and CMA". Government of Canada. 2006. ശേഖരിച്ചത് 10 October 2011.
"https://ml.wikipedia.org/w/index.php?title=വാൻകൂവർ&oldid=3015737" എന്ന താളിൽനിന്ന് ശേഖരിച്ചത്