ബോർൻഡ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബോർൻഡ ദേശീയോദ്യാനം
New South Wales
Bournda Bournda-Island.JPG
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Australia New South Wales" does not exist
Nearest town or cityTathra
നിർദ്ദേശാങ്കം36°28′36″S 149°55′07″E / 36.47667°S 149.91861°E / -36.47667; 149.91861Coordinates: 36°28′36″S 149°55′07″E / 36.47667°S 149.91861°E / -36.47667; 149.91861
സ്ഥാപിതം6 September 1947
വിസ്തീർണ്ണം2,655 ha (6,560 acre)[1]
Managing authoritiesNew South Wales National Parks and Wildlife Service
Websiteബോർൻഡ ദേശീയോദ്യാനം
See alsoProtected areas of
New South Wales

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ഒരു ദേശീയോദ്യാനമാണ് ബോർൻഡ ദേശീയോദ്യാനം. 2,655 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനത്തെ പരിപാലിക്കുന്നത് എൻ. എസ്. ഡബ്ല്യൂ. നാഷനൽ പാർക്ക്സ് ആന്റ് വൈൽഡ്ലൈഫ് സർവ്വീസാണ്. 1992 ഏപ്രിൽ 24 നാണ് ഇത് സ്ഥാപിതമായത്. ഉല്ലദുല്ല മുതൽ മെരിൻബുല വരെയുള്ള പ്രധാനപ്പെട്ട പക്ഷിസങ്കേതത്തിന്റെ ഭാഗമാണിത്. സ്വിഫ്റ്റ് തത്തകൾ മൂലമുള്ള ഇതിന്റെ പ്രാധാന്യം ബേർഡ്ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [2]

അവലംബം[തിരുത്തുക]

  1. "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958.
  2. BirdLife International. (2012). Important Bird Areas factsheet: Ulladulla to Merimbula. Downloaded from "Archived copy". മൂലതാളിൽ നിന്നും 10 July 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-17.CS1 maint: Archived copy as title (link) on 2012-01-02.
"https://ml.wikipedia.org/w/index.php?title=ബോർൻഡ_ദേശീയോദ്യാനം&oldid=3144718" എന്ന താളിൽനിന്ന് ശേഖരിച്ചത്