ബോർൻഡ ദേശീയോദ്യാനം

Coordinates: 36°28′36″S 149°55′07″E / 36.47667°S 149.91861°E / -36.47667; 149.91861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bournda National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബോർൻഡ ദേശീയോദ്യാനം
New South Wales
ബോർൻഡ ദേശീയോദ്യാനം is located in New South Wales
ബോർൻഡ ദേശീയോദ്യാനം
ബോർൻഡ ദേശീയോദ്യാനം
Nearest town or cityTathra
നിർദ്ദേശാങ്കം36°28′36″S 149°55′07″E / 36.47667°S 149.91861°E / -36.47667; 149.91861
സ്ഥാപിതം6 September 1947
വിസ്തീർണ്ണം2,655 ha (6,560 acres)[1]
Managing authoritiesNew South Wales National Parks and Wildlife Service
Websiteബോർൻഡ ദേശീയോദ്യാനം
See alsoProtected areas of
New South Wales

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ഒരു ദേശീയോദ്യാനമാണ് ബോർൻഡ ദേശീയോദ്യാനം. 2,655 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനത്തെ പരിപാലിക്കുന്നത് എൻ. എസ്. ഡബ്ല്യൂ. നാഷനൽ പാർക്ക്സ് ആന്റ് വൈൽഡ്ലൈഫ് സർവ്വീസാണ്. 1992 ഏപ്രിൽ 24 നാണ് ഇത് സ്ഥാപിതമായത്. ഉല്ലദുല്ല മുതൽ മെരിൻബുല വരെയുള്ള പ്രധാനപ്പെട്ട പക്ഷിസങ്കേതത്തിന്റെ ഭാഗമാണിത്. സ്വിഫ്റ്റ് തത്തകൾ മൂലമുള്ള ഇതിന്റെ പ്രാധാന്യം ബേർഡ്ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [2]

അവലംബം[തിരുത്തുക]

  1. "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958. {{cite journal}}: Cite journal requires |journal= (help)
  2. BirdLife International. (2012). Important Bird Areas factsheet: Ulladulla to Merimbula. Downloaded from "Archived copy". Archived from the original on 2007-07-10. Retrieved 2013-08-17.{{cite web}}: CS1 maint: archived copy as title (link) on 2012-01-02.
"https://ml.wikipedia.org/w/index.php?title=ബോർൻഡ_ദേശീയോദ്യാനം&oldid=3639432" എന്ന താളിൽനിന്ന് ശേഖരിച്ചത്