ന്യൂ സൗത്ത് വെയ്ൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ന്യൂ സൗത്ത് വെയിൽസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ന്യൂ സൗത്ത് വെയ്ൽസ്
ന്യൂ സൗത്ത് വെയ്ൽസ് - കൊടി ന്യൂ സൗത്ത് വെയ്ൽസ് - ചിഹ്നം
കൊടി ചിഹ്നം
വിളിപ്പേര്: First State, Premier State
ആപ്തവാക്യം: "Orta Recens Quam Pura Nites"
(Newly Risen, How Brightly You Shine)
ഓസ്ട്രേലിയയുടെ ഭൂപടത്തിൽ ന്യൂ സൗത്ത് വെയ്ൽസ് തെളിച്ചുകാട്ടിയിരിക്കുന്നു
ഓസ്ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളും പ്രദേശങ്ങളും
തലസ്ഥാനം സിഡ്നി
ജനങ്ങളുടെ വിളിപ്പേര് ന്യൂ സൗത്ത് വെൽഷ്മെൻ
സർക്കാർ ഭരണഘടനാധിഷ്ഠിത ഏകാധിപത്യം
 - ഗവർണർ മരിയെ ബഷീർ
 - പ്രീമിയർ ബാരി ഒ'ഫാരൽ (ലിബറൽ പാർട്ടി)
ഓസ്ട്രേലിയയിലെ സംസ്ഥാനം
 - കോളനിയായി സ്ഥാപിക്കപ്പെട്ടു 26 ജനുവരി 1788
 - Responsible Government 1856
 - സംസ്ഥാനമായി 1 ജനുവരി 1901
 - Australia Act 3 മാർച്ച് 1986
വിസ്തീർണ്ണം  
 - മൊത്തം  8,09,444 ച.കി.മീ. (5th)
3,12,528 ച. മൈൽ
 - Land 8,00,642 ച.കി.മീ.
3,09,130 ച. മൈൽ
 - Water 8,802 ച.കി.മീ. (1.09%)
3,398 ച. മൈൽ
ജനസംഖ്യ (End of March 2012[1])
 - ആകെ  7,272,800 (1st)
 - സാന്ദ്രത  9.12/ച.കി.മീ. (3rd)
23.6 /ച. മൈൽ
ഉന്നതി  
 - ഏറ്റവും ഉയർന്നയിടം Mount Kosciuszko
2,228 m (7,310 ft)
മൊത്ത സംസ്ഥാനം ഉൽപ്പാദനം (2010–11)
 - ഉൽപ്പാദനം (ദശലക്ഷം $)  $419.9 billion[2] (1st)
 - ആളോഹരി ഉൽപ്പാദനം  $57,828 (4th)
സമയമേഖല UTC+10 (AEST)
UTC+11 (AEDT)
UTC+9:30 (ACST)
(Broken Hill)
UTC+10:30 (ACDT)
(Broken Hill)
UTC+10:30 (LHST)
(Lord Howe Island)
UTC+11:00 (LHDT)
(Lord Howe Island)
ഫെഡറൽ പ്രാധിനിത്യം
 - പ്രതിനിധിസഭാംഗങ്ങൾ 48/150
 - സെനറ്റ് അംഗങ്ങൾ 12/76
ചുരുക്കെഴുത്തുകൾ  
 - പോസ്റ്റൽ NSW
 - ISO 3166-2 AU-NSW
ചിഹ്നങ്ങൾ  
 - Floral Waratah
(Telopea speciosissima)
 - Animal പ്ലാറ്റിപ്പസ്
(Ornithorhynchus anatinus)
 - Bird കൂക്കബുര
(Dacelo gigas)
 - മത്സ്യം നീല ഗ്രോപ്പർ
(Achoerodus viridis)
 - Colours ആകാശ നീല
(Pantone 291)
വെബ്‌സൈറ്റ് www.nsw.gov.au

ഓസ്ട്രേലിയയുടെ ഒരു കിഴക്കൻ സംസ്ഥാനമാണ് ന്യൂ സൗത്ത് വെയ്ൽസ്. ക്വീൻസ്ലാൻഡ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ എന്നീ സംസ്ഥാനങ്ങളുമായി ഇത് അതിർത്തി പങ്കുവെക്കുന്നു. ന്യൂ സൗത്ത് വെയ്ൽസിന്റെ തലസ്ഥാനനഗരമാണ് സിഡ്നി. ഓസ്ട്രേലിയയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണ് ന്യൂ സൗത്ത് വെയ്ൽസ്. ഏകദേശം 72 ലക്ഷത്തോളം ആളുകൾ ഈ സംസ്ഥാനത്തിൽ വസിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

  1. "3101.0 – Australian Demographic Statistics, Mar 2012". Australian Bureau of Statistics. 27 September 2012. ശേഖരിച്ചത്: 5 October 2012..
  2. 5220.0 – Australian National Accounts: State Accounts, 2010–11, Australian Bureau of Statistics, 23 November 2011.

Coordinates: 32°0′S 147°0′E / 32.000°S 147.000°E / -32.000; 147.000

"https://ml.wikipedia.org/w/index.php?title=ന്യൂ_സൗത്ത്_വെയ്ൽസ്&oldid=2551348" എന്ന താളിൽനിന്ന് ശേഖരിച്ചത്