ബോർഡർ റേഞ്ചസ് ദേശീയോദ്യാനം

Coordinates: 28°21′35″S 152°59′10″E / 28.35972°S 152.98611°E / -28.35972; 152.98611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Border Ranges National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബോർഡർ റേഞ്ചസ് ദേശീയോദ്യാനം
New South Wales
Brindle Creek in the Border Ranges National Park is an impressive rainforest stream.
ബോർഡർ റേഞ്ചസ് ദേശീയോദ്യാനം is located in New South Wales
ബോർഡർ റേഞ്ചസ് ദേശീയോദ്യാനം
ബോർഡർ റേഞ്ചസ് ദേശീയോദ്യാനം
Nearest town or cityKyogle
നിർദ്ദേശാങ്കം28°21′35″S 152°59′10″E / 28.35972°S 152.98611°E / -28.35972; 152.98611
സ്ഥാപിതം8 ജൂൺ 1979 (1979-06-08)[1]
വിസ്തീർണ്ണം317.29 km2 (122.5 sq mi)[2]
Managing authoritiesNSW National Parks & Wildlife Service
Websiteബോർഡർ റേഞ്ചസ് ദേശീയോദ്യാനം
See alsoProtected areas of
New South Wales

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ നോർത്തേൺ റിവേഴ്സ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ബോർഡർ റേഞ്ചസ് ദേശീയോദ്യാനം. തെക്കു-കിഴക്ക് ക്യൂൻസ്ലാന്റിൽ ഈ ദേശീയോദ്യാനത്തിന്റെ കുറച്ചുഭാഗം സ്ഥിതിചെയ്യുന്നുണ്ട്. ബ്രിസ്ബണിൽ നിന്നും ഏകദേശം 150 കിലോമീറ്റർ തെക്കും ക്യോഗിളിനു വടക്കുമായുള്ള ഈ ദേശീയോദ്യാനം 31,729 ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചിരിക്കുന്നു. [1]

1986ൽ ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥാനമായ ഗ്വാണ്ട്വാന മഴക്കാടുകളിൽ ഈ ദേശീയോദ്യാനവും ചേർത്തു. [3] ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ 2007ൽ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. [4]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Border Ranges National Park: Park management". NSW National Parks & Wildlife Service. Government of New South Wales.
  2. "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958. {{cite journal}}: Cite journal requires |journal= (help)
  3. "Gondwana Rainforests of Australia". Department of the Environment. Australian Government. Retrieved 7 September 2014.
  4. "Gondwana Rainforests of Australia, Lismore, NSW, Australia". Australian Heritage Database: Department of the Environment. Australian Government. 2014. Retrieved 7 September 2014.