ബെർമുഡ ത്രികോണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെർമുഡ ത്രികോണം
Bermuda Triangle.png
Classic borders of the Bermuda Triangle
Classification
Grouping Paranormal places
Description
അറിയപ്പെടുന്ന മറ്റൊരു പേര് Devil's Triangle
രാജ്യം International waters, The Bahamas
Status Urban legend

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെർമുഡ ത്രികോണം (Bermuda Triangle). ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ഇപ്രകാരമറിയുന്നത്. ഏതാണ്ട് 390000 ച.കി.മീ വിസ്തീർണ്ണമുണ്ട് ഈ പ്രദേശത്തിന്.ഇവിടെ പല കപ്പലുകളും വിമാനങ്ങളും നിഗൂഢസാഹചര്യങ്ങളിൽ അപ്രത്യക്ഷമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ മിക്കവയും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണെന്ന് പിൽക്കാലത്ത് മനസ്സിലായി.

അവലംബം[തിരുത്തുക]


Coordinates: 25°N 71°W / 25°N 71°W / 25; -71

"https://ml.wikipedia.org/w/index.php?title=ബെർമുഡ_ത്രികോണം&oldid=2457914" എന്ന താളിൽനിന്നു ശേഖരിച്ചത്