ജോർജ് സോറോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(George Soros എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
George Soros
George Soros 47th Munich Security Conference 2011 crop.jpg
George Soros at the Munich Security Conference in 2011
ജനനം
Schwartz György

(1930-08-12) ഓഗസ്റ്റ് 12, 1930  (90 വയസ്സ്)
പൗരത്വംHungary, United States[1]
കലാലയംLondon School of Economics, (BSc, MSc)
തൊഴിൽChairman of Soros Fund Management
Chairman of the Open Society Foundations
Founder and adviser of the Quantum Fund
തൊഴിലുടമSoros Fund Management
Open Society Foundations
Net worthUS$24.9 billion (March 2016)[2]
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളി(കൾ)
Annaliese Witschak
(വി. 1960; div. 1983)

Susan Weber Soros
(വി. 1983; div. 2005)

Tamiko Bolton
(വി. 2013)
കുട്ടികൾ5, including Jonathan and Alexander
വെബ്സൈറ്റ്georgesoros.com

പ്രമുഖ അമേരിക്കൻ വ്യവസായിയും നിക്ഷേപകൻ, ജീവകാരുണ്യ പ്രവർത്തകൻ,എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനുമായ ഒരു ബഹുമുഖ വ്യക്തിത്വമാണ് ജോർജ് സോറോസ്. ഹംഗേറിയൻ-ജൂത പാരമ്പര്യമുള്ള അദ്ദേഹത്തിന് ഹംഗേറിയൻ അമേരിക്കൻ പൗരത്വങ്ങളുണ്ട്[3].സോറോസ് ഫണ്ട് മാനേജ്മെന്റിന്റെ അദ്ധ്യക്ഷനായ അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നരായ മുപ്പത് പേരിൽ ഒരാളാണ്[4].

സാമ്പത്തിക സ്ഥാപനങ്ങൾ[തിരുത്തുക]

*സിംഗർ & ഫ്രീഡ്ലാൻഡർ[5]

*എഫ്.എം.മേയർ

*വെർട്ഹീം & കോ

*ആൻഹോൾട് & എസ്.ബ്ലീഷ്രോഡർ

ജീവചരിത്രകൃതികൾ[തിരുത്തുക]

  • Soros: The Life and Times of a Messianic Billionaire by Michael T. Kaufman (Alfred A. Knopf, 2002) ISBN 978-0-375-40585-3
  • Soros: The World's Most Influential Investor by Robert Slater (McGraw-Hill Professional, 2009) ISBN 978-0-07-160844-2




അവലംബം[തിരുത്തുക]

  1. "Forbes 400 Richest Americans: George Soros". Forbes. September 2013. ശേഖരിച്ചത് November 19, 2013.
  2. "George Soros". Forbes. ശേഖരിച്ചത് May 14, 2015.
  3. http://www.haaretz.com/news/business-magnate-george-soros-i-m-afraid-to-come-to-israel-1.53852
  4. http://www.bloomberg.com/billionaires/2016-04-01/cya
  5. Arnold, Glen (2012). The Great Investors: Lessons on Investing from Master Traders. United Kingdom: Pearson. p. 416. ISBN 9780273743385.
"https://ml.wikipedia.org/w/index.php?title=ജോർജ്_സോറോസ്&oldid=2913888" എന്ന താളിൽനിന്ന് ശേഖരിച്ചത്