ബാൻഡെലിയർ ദേശീയ സ്മാരകസൗധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാൻഡെലിയർ ദേശീയ സ്മാരകസൗധം
Bandelier Kiva.jpg
ആൽക്കോവ് ഹൗസിലെ പുനർനിർമ്മിച്ച കിവ
Map showing the location of ബാൻഡെലിയർ ദേശീയ സ്മാരകസൗധം
Map showing the location of ബാൻഡെലിയർ ദേശീയ സ്മാരകസൗധം
Location സാൻഡോവാൾ, ലോസ് അലാമോസ്, സാന്താ ഫേ കൗണ്ടികളിൽ, ന്യൂ മെക്സിക്കോ, അമേരിക്കൻ ഐക്യനാടുകൾ
Nearest town ലോസ് അലാമോസ് (ന്യൂ മെക്സിക്കോ)
Area 33,677 acres (13,629 ha)[1]
Created ഫെബ്രുവരി 11, 1916
Visitors 150,289 (in 2012)[2]
Governing body ദേശീയോദ്യാന സർവീസ്
www.nps.gov/band/index.htm
Designated October 15, 1966[3]
Reference no. 66000042

അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ മെക്സിക്കോ സംസ്ഥാനത്ത് 33,677-acre (13,629 ha) വരുന്ന ദേശീയ സ്മാരകസൗധമാണ് ബാൻഡെലിയർ ദേശീയ സ്മാരകസൗധം. 1150 മുതൽ 1600 വരെ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട പൂബ്ലോ ആദിവാസികളുടെ വീടുകളാണ് ഇവിടെ സംരക്ഷിച്ച് നിലനിർത്തിയിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-12. 
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved November 18, 2013. 
  3. "National Register Information System". National Register of Historic Places. National Park Service. 2009-03-13. 
  4. "Bandelier National Monument". Geographic Names Information System. United States Geological Survey. Retrieved November 18, 2013.