നാഷണൽ പാർക്ക് സർവീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാഷണൽ പാർക്ക് സർവീസ്
Guidon of the National Park Service
Guidon of the National Park Service
ലോഗൊ
ലോഗൊ
Agency overview
രൂപപ്പെട്ടത് ഓഗസ്റ്റ് 25, 1916; 105 വർഷങ്ങൾക്ക് മുമ്പ് (1916-08-25)
ഭരണകൂടം യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ഗവണ്മെന്റ്
ആസ്ഥാനം 1849 C Street NW, Washington, D.C. 20240
ജീവനക്കാർ 15,828 permanent, 1,256 term, 2,984 seasonal (2007)
വാർഷിക ബജറ്റ് $2.924 billion (2009)
പ്രധാന ഓഫീസർ മൈക് റെയ്നോൾഡ്സ്, ആക്റ്റിംഹ് ഡയറക്ടർ
Parent agency ആഭ്യന്തര വിഭാഗം
വെബ്‌സൈറ്റ്
www.NPS.gov

യുണൈറ്റഡ് സ്റേറ്റ്സ് ഫെഡറൽ ഗവണ്മെന്റിന്റെ കീഴിൽ വരുന്ന, ദേശീയോദ്യാനങ്ങളുടെ സംരക്ഷണ ചുമതല വഹിക്കുന്ന ഒരു ഏജൻസിയാണ് നാഷണൽ പാർക്ക് സർവീസ്. ദേശീയോദ്യാനങ്ങളെ കൂടാതെ നിരവധി ദേശീയ സ്മാരക ങ്ങളും, ചരിത്ര കേന്ദ്രങ്ങളും ഈ ഏജൻസിക്ക് കീഴിൽ വരുന്നുണ്ട. 1916 ആഗസ്റ്റ് 25നാണ് നാഷണൽ പാർക്ക് സർവീസ് നിലവിൽ വന്നത്. അമേരിക്കൻ ഐക്യനാടുകളിലെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഇത് വരുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാഷണൽ_പാർക്ക്_സർവീസ്&oldid=3348738" എന്ന താളിൽനിന്ന് ശേഖരിച്ചത്