Jump to content

ലോസ് അലാമോസ്, ന്യൂ മെക്സിക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോസ് അലാമോസ്, ന്യൂ മെക്സിക്കോ
ക്യാമ്പ് മേ ടെയിൽനിന്നുള്ള കാഴ്ച
ക്യാമ്പ് മേ ടെയിൽനിന്നുള്ള കാഴ്ച
ന്യൂ മെക്സിക്കോയിൽ ലോസ് അലാമോസിന്റെ സ്ഥാനം
ന്യൂ മെക്സിക്കോയിൽ ലോസ് അലാമോസിന്റെ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംന്യൂ മെക്സിക്കോ
കൗണ്ടിലോസ് അലാമോസ്
വിസ്തീർണ്ണം
 • ആകെ10.9 ച മൈ (28.1 ച.കി.മീ.)
 • ഭൂമി10.9 ച മൈ (28.1 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
7,320 അടി (2,231 മീ)
ജനസംഖ്യ
 (2010)
 • ആകെ12,019
 • ജനസാന്ദ്രത1,102/ച മൈ (427.7/ച.കി.മീ.)
സമയമേഖലUTC-7 (മൗണ്ടൻ (MST))
 • Summer (DST)UTC-6 (MDT)
പിൻകോഡുകൾ
87544-87545
ഏരിയ കോഡ്505
FIPS കോഡ്35-42320
GNIS ഫീച്ചർ ID0901357
ലോസ് അലാമോസിന്റെ കിഴക്കേ കവാടം (മുൻ ടൗൺ ഗേറ്റിന്റെ സ്ഥാനം). സെറോ ഗ്രാൻഡെ കാട്ടുതീയുടെ ഫലങ്ങളും പശ്ചാത്തലത്തിൽ.

അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്ത് ലോസ് അലാമോസ് കൗണ്ടിയിൽപ്പെടുന്ന ഒരു ടൗൺസൈറ്റും സെൻസസ്-ഡെസിഗ്നേറ്റഡ് പ്ലേസും (CDP) ആണ് ലോസ് അലാമോസ് (Spanish: Los Álamos , "കോട്ടൺവുഡുകൾ എന്നർത്ഥം"). പഹാരീത്തോ പീഡഭൂമിയുടെയും വൈറ്റ് റോക്ക് കാന്യണിന്റെയും ഇടയ്ക്കാണ് സ്ഥലം. 2010ലെ സെൻസസ് പ്രകാരം ഇവിടെ 12,019 പേർ വസിക്കുന്നു. മാൻഹട്ടൻ പ്രോജെക്ട് നടപ്പിലാക്കാൻ വേണ്ടി സ്ഥാപിതമായ ലോസ് അലാമോസ് ദേശീയ ലബോറട്ടറി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രവും കാലാവസ്ഥയും

[തിരുത്തുക]

ലോസ് അലാമോസ് സ്ഥിതി ചെയ്യുന്ന നിർദ്ദേശാങ്കം 35°53′28″N 106°17′52″W / 35.89111°N 106.29778°W / 35.89111; -106.29778 (35.891086, −106.297727) ആണ്[1]. സാന്താ ഫേയ്ക്ക് ഏതാണ്ട് 35 mi (56 km) വടക്കുപടിഞ്ഞാറ് സമുദ്രനിരപ്പിൽനിന്ന് 7320 അടി ഉയരത്തിലാണ് ലോസ് അലാമോസ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, ഈ CDPയുടെ മൊത്ത വിസ്തീർണ്ണം 10.9 square miles (28 km2) വരുന്ന കരപ്രദേശമാണ്.

ന്യൂ മെക്സിക്കോ സംസ്ഥാനത്തെ ലോസ് അലാമോസ് (1981–2010 normals) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 65
(18)
69
(21)
73
(23)
80
(27)
93
(34)
95
(35)
95
(35)
92
(33)
94
(34)
84
(29)
72
(22)
69
(21)
95
(35)
ശരാശരി കൂടിയ °F (°C) 39.9
(4.4)
43.7
(6.5)
51.3
(10.7)
59.8
(15.4)
69.2
(20.7)
78.8
(26)
81.3
(27.4)
78.0
(25.6)
72.3
(22.4)
61.4
(16.3)
49.1
(9.5)
39.7
(4.3)
60.38
(15.77)
ശരാശരി താഴ്ന്ന °F (°C) 18.9
(−7.3)
22.1
(−5.5)
27.5
(−2.5)
33.8
(1)
42.7
(5.9)
51.4
(10.8)
55.1
(12.8)
53.5
(11.9)
47.3
(8.5)
36.9
(2.7)
26.7
(−2.9)
19.1
(−7.2)
36.25
(2.35)
താഴ്ന്ന റെക്കോർഡ് °F (°C) −18
(−28)
−17
(−27)
−3
(−19)
5
(−15)
24
(−4)
28
(−2)
37
(3)
31
(−1)
23
(−5)
6
(−14)
−14
(−26)
−13
(−25)
−18
(−28)
മഴ/മഞ്ഞ് inches (mm) 0.98
(24.9)
0.86
(21.8)
1.20
(30.5)
1.05
(26.7)
1.39
(35.3)
1.52
(38.6)
2.82
(71.6)
3.60
(91.4)
2.01
(51.1)
1.55
(39.4)
0.98
(24.9)
1.01
(25.7)
18.99
(482.3)
മഞ്ഞുവീഴ്ച inches (cm) 13.7
(34.8)
10.9
(27.7)
9.4
(23.9)
3.5
(8.9)
0.3
(0.8)
0
(0)
0
(0)
0
(0)
0
(0)
2.2
(5.6)
4.8
(12.2)
11.9
(30.2)
56.7
(144)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 5.4 6.1 7.2 5.9 7.6 8.0 13.3 15.5 9.4 7.0 5.6 6.2 97.2
ശരാ. മഞ്ഞു ദിവസങ്ങൾ 4.5 4.6 4.0 1.7 0.3 0 0 0 0 0.8 2.7 4.9 23.4
ഉറവിടം: NOAA [2]

അവലംബം

[തിരുത്തുക]
  1. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  2. "NowData – NOAA Online Weather Data". National Oceanic and Atmospheric Administration. Retrieved 2012-02-02.