Jump to content

ഫോളിക് ആസിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Folic acid
Skeletal formula
Clinical data
Pronunciation/ˈflɪk, ˈfɒlɪk/
Trade namesFolicet, Folvite
Other namesFA, N-(4-{[(2-amino-4-oxo-1,4-dihydropteridin-6-yl)methyl]amino}benzoyl)-L-glutamic acid, pteroyl-L-glutamic acid, folacin, vitamin B9,[1] and historically, vitamin Bc and vitamin M[2]
AHFS/Drugs.commonograph
MedlinePlusa682591
License data
Pregnancy
category
  • AU: A
Routes of
administration
By mouth, intramuscular, intravenous, subcutaneous
ATC code
Legal status
Legal status
  • AU: S4 (Prescription only) / S2
  • US: ℞-only / OTC
Pharmacokinetic data
Bioavailability50–100%[3]
MetabolismLiver[3]
ExcretionUrine[3]
Identifiers
  • (2S)-2-[[4-[(2-Amino-4-oxo-1H-pteridin-6-yl)methylamino]benzoyl]amino]pentanedioic acid[4]
CAS Number
PubChem CID
IUPHAR/BPS
DrugBank
ChemSpider
UNII
KEGG
ChEBI
ChEMBL
PDB ligand
CompTox Dashboard (EPA)
ECHA InfoCard100.000.381 വിക്കിഡാറ്റയിൽ തിരുത്തുക
Chemical and physical data
FormulaC19H19N7O6
Molar mass441.40 g·mol−1
3D model (JSmol)
Density1.6±0.1 g/cm3 [5]
Melting point250 °C (482 °F) (decomposition)
Solubility in water1.6mg/L (25 °C)
  • n1c2C(=O)NC(N)=Nc2ncc1CNc3ccc(cc3)C(=O)N[C@H](C(O)=O)CCC(O)=O
  • InChI=1S/C19H19N7O6/c20-19-25-15-14(17(30)26-19)23-11(8-22-15)7-21-10-3-1-9(2-4-10)16(29)24-12(18(31)32)5-6-13(27)28/h1-4,8,12,21H,5-7H2,(H,24,29)(H,27,28)(H,31,32)(H3,20,22,25,26,30)/t12-/m0/s1
  • Key:OVBPIULPVIDEAO-LBPRGKRZSA-N
ഫോളിക് ആസിഡ് ഓറഞ്ച് പൊടി രൂപത്തിൽ

ഫോളിക് ആസിഡ് ജീവകം B9 എന്നാണ് അറിയപ്പെടുന്നത്. ഫൊളാസിൻ, ടീരോയിൽ, ഗ്ലൂട്ടാമിക് ആസിഡ്, എന്നീ പേരുകളിലും ചിലപ്പോൾ തിരിച്ചറിയപ്പെടുന്നു. മഞ്ഞനിറമുള്ള പ്രത്യേക രുചിയില്ലാത്ത ഒരു പദാർത്ഥമാണിത്. സ്ഥിരത കുറഞ്ഞ സംയുക്തമാണ്. വളരെ കുറച്ച് മാത്രമേ ജലത്തിൽ ലയിക്കുകയുള്ളൂ. ആസിഡിലും ബേസിലും വിഘടിച്ചു പോകും. സൂര്യപ്രകാശം, ഓക്സീകരണ നിരോക്സീകരണ പ്രവർത്തനങ്ങൾ എന്നിവയും ഫോളിക് ആസിഡ് വിഘടിക്കാൻ കാരണമാക്കും.

ഫോളിക് ആസിഡിന്റെ മുഖ്യധർമം ന്യൂക്ലിക് ആസിഡിന്റെ നിർമ്മാണത്തെയും RBC യുടെ വളർച്ചയെയും സഹായിക്കുക എന്നതാണ്.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NIH2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Welch1983 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 3.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AHFS2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Folic Acid". The PubChem Project. Archived from the original on 7 April 2014.
  5. "Folic Acid". ChemSrc.
  • "Folic Acid". Drug Information Portal. U.S. National Library of Medicine.
Biochemistry links
"https://ml.wikipedia.org/w/index.php?title=ഫോളിക്_ആസിഡ്&oldid=3705953" എന്ന താളിൽനിന്ന് ശേഖരിച്ചത്