നിരോക്സീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോണുകളെ സ്വീകരിച്ച് ഓക്സീകരണനിലയിൽ കുറവുവരുന്ന പ്രക്രീയയാണ് നിരോക്സീകരണം. ലോഹങ്ങളിൽനിന്നും ഓക്സിജൻ നഷ്ടപ്പെടുന്ന പ്രക്രീയയാണ് നിരോക്സീകരണമായി അറിയപ്പെട്ടിരുന്നത്എന്നാൽ പിന്നീട് എല്ലാ രാസപ്രവർത്തനങ്ങൾക്കും ബാധകമാവുന്ന തരത്തിൽ ഇതിനെ മാറ്റി നിർവ്വചിച്ചു.

"https://ml.wikipedia.org/w/index.php?title=നിരോക്സീകരണം&oldid=2351848" എന്ന താളിൽനിന്ന് ശേഖരിച്ചത്