ഫിലിപ്സ് ആന്റ് ദ മങ്കിപെൻ
ദൃശ്യരൂപം
| ഫിലിപ്സ് ആന്റ് ദ മങ്കിപെൻ | |
|---|---|
| പ്രമാണം:Philip and the monkey pen poster.jpg | |
| സംവിധാനം | റോജിൻ തോമസ് ഷാനിൽ മുഹമ്മദ് |
| കഥ | Rojin Thomas |
| നിർമ്മാണം | സാന്ദ്ര തോമസ് വിജയ് ബാബു |
| അഭിനേതാക്കൾ | സനൂപ് സന്തോഷ് ജയസൂര്യ രമ്യ നമ്പീശൻ മുകേഷ് വിജയ് ബാബു[1] |
| ഛായാഗ്രഹണം | Neil D'Cunha |
| ചിത്രസംയോജനം | Prejish Prakash |
| സംഗീതം | Rahul Subrahmaniam [2] |
| വിതരണം | Friday Tickets & PJ Entertainments Europe |
റിലീസ് തീയതി |
|
ദൈർഘ്യം | 140 minutes |
| രാജ്യം | India |
| ഭാഷ | Malayalam |
റോജിൻ തോമസ് തിരക്കഥയെഴതിയ മലയാള ബാലചിത്രമാണ് ഫിലിപ്സ് ആന്റ് ദ മങ്കിപെൻ. [3] 111 ദിവസം ഈ ചിത്രം തിയേറ്റുകളിൽ പ്രദർശിപ്പിച്ചു.[4]
അഭിനേതാക്കൾ
[തിരുത്തുക]- സനൂപ് സന്തോഷ് - റ്യൻ ഫിലിപ്പ് ആർ. എസ്.
- ജയസൂര്യ - റോയ് ഫിലിപ്പ്
- വിജയ് ബാബു - പപ്പേന്ദ്രൻ / പപ്പൻ സാർ
- രമ്യ നമ്പീശൻ - സമീറ റോയ്
- ഗൗരവ് മേനോൻ - ജഹാംഗീർ ആർ.
- ആന്റണി എൽറിൻ ഡിസിൽവ - ഇന്നസെന്റ് ബി. വർഗ്ഗീസ്
- ആകാശ് സന്തോഷ് - രാമൻ / രാമ രാവണ രാജീവ് നന്ദനൻ
- മുകേഷ് - പ്രിൻസിപ്പാൾ
- ഇന്നസെന്റ് - ദൈവം
- ജോയ് മാത്യു - ക്യാപ്റ്റൻ റിച്ചാർഡ് ഫിലിപ്പ്
- നിധീഷ് ബോബൻ - ഡെസിമൽ
- ദിയ സെലൻ - ജുവാൻ
- പ്രദീപ് കോട്ടയം - പവിത്രൻ
- മാത്യു ജോയ് - രാഹുൽ
- ഓഗൻ - സൂപ്പർ ബ്രെയിൻ 7അപ്
- ശശി കലിംഗ - മൂർത്തി
- ഡീൻ റോളിൻസ് - റോബർട്ട് ബ്രിസ്റ്റോ
- സുധീർ കരമന - ഡെസിമലിന്റെ അച്ഛൻ
- കിരൺ അരവിന്ദാക്ഷൻ - ജുവാന്റെ അച്ഛൻ
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Philips And The Monkey Pen Cast & Crew, Philips And The Monkey Pen Star Cast, Actor, Actress, Director". entertainment.oneindia.in. Archived from the original on 2013-10-03. Retrieved 2013-11-07.
- ↑ "Philips and the Monkey Pen Malayalam Movie - Preview, Trailers, Gallery, Review, Events, Synopsis". Nowrunning.com. Archived from the original on 2013-11-09. Retrieved 2013-11-07.
- ↑ "What got special on'Philips & the Monkey Pen' : Miracles never ends on M'Town". The Cine Nes. Archived from the original on 2013-11-10. Retrieved November 2013.
{{cite web}}: Check date values in:|accessdate=(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-11. Retrieved 2014-05-01.