ഫിഫ 09

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിഫ 09

റൊണാൾഡീഞ്ഞോ വെയ്ൻ റൂണി എന്നിവർ പ്രത്യക്ഷപ്പെടുന്ന ഫിഫ 09ന്റെ കവർ
വികസിപ്പിച്ചവർ ഇ.എ കാനഡ
സുമോ ഡിജിറ്റൽ (Wii)
എക്സിയന്റ് എന്റെർട്ടെയ്ന്മെന്റ്
പ്രകാശിപ്പിക്കുന്നവർ ഇ.എ സ്പോർട്ട്സ്
രൂപകൽപ്പന ഡേവിഡ് റട്ടർ (പ്ലേസ്റ്റേഷൻ 3, എക്സ്ബോക്സ് 360)
പോൾ ഹൊസ്സാക്ക് (പ്ലേസ്റ്റേഷൻ 2, പ്ലേസ്റ്റേഷൻ പോർട്ടബിൾ , പി സി)[1]
പരമ്പര ഫിഫ
പതിപ്പ് 1.03 (PS3)
തട്ടകം വിൻഡോസ്, മൊബൈൽ ഫോൺ, N-ഗേജ് 2.0,[2] നിതണ്ഡോ DS, പ്ലേസ്റ്റേഷൻ 2, പ്ലേസ്റ്റേഷൻ 3, പി.എസ്.പി, വൈ, എക്സ്ബോക്സ് 360, സീബോ
തരം സ്പോർട്ട്സ്
രീതി ഒരു കളിക്കാരൻ, പല കളിക്കാർ
Rating(s) ESRB: E
OFLC: G
PEGI: 3+
മീഡിയ തരം ഒപ്റ്റിക്കൽ ഡിസ്ക്, ഡൗൺലോഡ്, സീബോ (ഓൺലൈൻ വിതരണം)
സിസ്റ്റം ആവശ്യകതകൾ ഓപ്പറേറ്റിംഗ് സിസ്റ്റം: വിൻഡോസ് എക്സ് പി SP2 / വിൻഡോസ് വിസ്ത

- CPU: 2.4 GHz

- RAM: 512 മെഗാബൈറ്റ് RAM (1 GB വിൻഡോസ് വിസ്ത)

- DirectX 9.0c Compatible 3D accelerated 128 MB video card or equivalent (must support Shader Model 2.0 or above)

- DirectX 9.0c Compatible Sound Card

512kbit/s or greater broadband connection for online gameplay

- 6.1 GB free hard disk space for DVD format and additional space required for DirectX 9.0c installation

- 8x or faster DVD-ROM drive

ഇൻപുട്ട് രീതി ഗെയിം പാഡ്, കീബോർഡ്, മൗസ്

ഫിഫ 09, ഇ.എ സ്പോർട്ട്സ് പ്രസിദ്ധീകരിച്ച ഒരു ഫുട്ബോൾ വീഡിയോ ഗെയിം ആണ്. 2008ന്റെ അവസാന പാതിയിലാണ് വിവിധ വേർഷനുകളിൽ ഈ ഗെയിം പുറത്തിറങ്ങിയത്. ലെറ്റ്സ് ഫിഫ 09 എന്ന പരസ്യ വാചകത്തോടെയാണ് ഈ ഗെയിം പുറത്തിറങ്ങിയത്.

ലീഗുകളും ടീമുകളും[തിരുത്തുക]

30 ലീഗുകളിലായി 500ലധികം ടീമുകൾ ഈ ഗെയിമിലുണ്ട്, അവ കൂടാതെ 41 രാജ്യങ്ങളും ഈ ഗെയിമിൽ ഉൾപ്പെട്ടിരിക്കുന്നു.

ലീഗുകൾ[തിരുത്തുക]

| style="text-align: left; vertical-align: top; " |

അന്തർദേശീയ ടീമുകൾ[തിരുത്തുക]

മൊത്തം 41 അന്തർദേശീയ ടീമുകൾ ഫിഫ 09ൽ ഉണ്ട്. എന്നാൽ 2002, 2010 വർഷങ്ങളിൽ ലോകകപ്പ് യോഗ്യത നേടിയ ജപ്പാൻ ടീം ഈ ഗെയിമിൽ ഉൾപ്പെട്ടിട്ടില്ല.

|style="width: 33.33%;text-align:left;vertical-align:top;" |

|style="width: 33.33%;text-align:left;vertical-align:top;" |

1 contains one or more fictitious players. 2 without national federation's crest included in game, and without branded kits. 3 with federation's crest, but not branded kits.

അവലംബം[തിരുത്തുക]

  1. "FIFA 09 Developers". Archived from the original on 2013-01-27. Retrieved 2012-09-07.
  2. "The faces of innovation gather at annual Nokia Games Summit". Nokia. Retrieved 2008-10-29.

.

"https://ml.wikipedia.org/w/index.php?title=ഫിഫ_09&oldid=3638418" എന്ന താളിൽനിന്ന് ശേഖരിച്ചത്