വെയ്ൻ റൂണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെയ്ൻ റൂണി
Rooney CL.jpg
വ്യക്തി വിവരം
മുഴുവൻ പേര് വെയ്ൻ മാർക്ക് റൂണി[1]
ഉയരം 1.76 മീ (5 അടി 9 ഇഞ്ച്)[2]
റോൾ Forward
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
എവർട്ടൻ എഫ്.സി
നമ്പർ 10
യൂത്ത് കരിയർ
1996–2002 എവർട്ടൺ
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2002–2004 എവർട്ടൺ 67 (15)
2004– മാഞ്ചെസ്റ്റർ യുണൈറ്റെഡ് 252 (129)
ദേശീയ ടീം
2000–2001 England U15 4 (2)
2001–2002 ഇംഗ്ലണ്ട് U17 12 (7)
2002 ഇംഗ്ലണ്ട് U19 1 (0)
2003– ഇംഗ്ലണ്ട് 76 (29)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 2012 ആഗസ്റ്റ് 22 പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 2012 ആഗസ്റ്റ് 22 [3] പ്രകാരം ശരിയാണ്.

ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിലെയും പ്രീമിയർ ലീഗ് ടീമായ മാഞ്ചെസ്റ്റർ യുണൈറ്റെഡിലെയും കരുത്തനായ മുന്നേറ്റ നിരക്കാരനാണ് വെയ്ൻ റൂണി ജനനം:1985 ഒക്ടോബർ 24).

2003 ൽ ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച റൂണി ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി (പിന്നീട് ഈ റെക്കോർഡ്‌ തിയോ വാൽക്കോട്ട് തിരുത്തുകയുണ്ടായി).

2002 ൽ എവർട്ടന് ഫുട്ബാൾ ടീമിന് വേണ്ടി കളിച്ച റൂണിയെ 2004 ൽ മുൻനിര ടീമായ മാഞ്ചെസ്റ്റർ യുണൈറ്റെഡ് തങ്ങളുടെ ടീമിലെത്തിച്ചു. അന്നുമുതൽ ടീമിന്റെ വിജയങ്ങളിൽ റൂണി നിർണായക പങ്കു വഹിച്ചു വരുന്നു.

ക്ലബ് പ്രകടനങ്ങൾ[തിരുത്തുക]

എവർട്ടൻ[തിരുത്തുക]

മാഞ്ചസ്റ്റർ യുണൈറ്റഡ്[തിരുത്തുക]

2012-13[തിരുത്തുക]

സീസണിലെ ആദ്യ മത്സരം ആഗസ്റ്റ് 20ന് എവർട്ടണെതിരെയായിരുന്നു. കിരീടം വീണ്ടെടുക്കാനിറങ്ങിയ യുണൈറ്റഡ് പക്ഷെ 1-0ന് തോറ്റു.[4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Premier League Statistics 2009/2010" (PDF). PremierLeague.com. Premier League. പുറം. 12. മൂലതാളിൽ (PDF) നിന്നും 2011-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 July 2011.
  2. "Wayne Rooney". ManUtd.com. Manchester United. ശേഖരിച്ചത് 7 July 2011.
  3. "Wayne Rooney Profile". Football Association. മൂലതാളിൽ നിന്നും 2010-06-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 September 2010.
  4. "മാഞ്ചസ്റ്ററിന് 'സ്റ്റാർട്ടിങ് ട്രബിൾ', മാതൃഭൂമി ഓൺലൈൻ". മൂലതാളിൽ നിന്നും 2012-08-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-22.
"https://ml.wikipedia.org/w/index.php?title=വെയ്ൻ_റൂണി&oldid=3657211" എന്ന താളിൽനിന്ന് ശേഖരിച്ചത്