Jump to content

റൊണാൾഡീഞ്ഞോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൊണാൾഡീഞ്ഞോ
വ്യക്തിപരിചയം
പൂർണ്ണനാമം റോണാൾഡോ ഡി അസീസ് മോറിറ
ജനനം (1980-03-21) മാർച്ച് 21, 1980  (44 വയസ്സ്)
ജന്മദേശം Porto Alegre, ബ്രസീൽ
ഉയരം 1.82 m (5 ft 11+12 in)
ക്ലബ് ഫുട്ബോൾ
ഇപ്പോഴത്തെ ക്ലബ് NILL
ജേഴ്സി നമ്പർ 80
സ്ഥാനം Winger / Forward
പ്രഫഷണൽ ക്ലബുകൾ
വർഷം ക്ലബ് കളികൾ (ഗോൾ)
1998–2001
2001–2003
2003–2008
2008–
Grêmio
Paris Saint-Germain
Barcelona
Milan
035 (14)
053 (17)
145 (70)
018 0(7)
ദേശീയ ടീം
1999– Brazil 084 (32)

റോണാൾഡോ ഡി അസീസ് മോറിറ ഒരു ബ്രസീലിയൻ ‍ ഫുട്ബോൾ താരമാണ്. റൊണാൾഡീഞ്ഞോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോൾ അത്‌ലെറ്റിക്കോ മിനൈറോയ്ക്ക് വേണ്ടി കളിക്കുന്നു. 2002 ൽ ഫുട്ബോൾ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു.[1]

ആക്രമിച്ചു കളിക്കുന്ന മദ്ധ്യനിരക്കാരനായ റൊണാൾഡീഞ്ഞോ ദേശീയ ടീമിന് വേണ്ടി 84 കളികളിൽ നിന്ന് 32 ഗോളുകൾ നേടിയിട്ടുണ്ട്. എ.സി.മിലാന് വേണ്ടി ഇതു വരെ 18 കളികളിൽ നിന്ന് 7 ഗോളുകളും നേടിയിട്ടുണ്ട്. 2002 ൽ ഫുട്ബോൾ ലോകകപ്പിൽ ക്വാട്ടർ ഫൈനലിൽ ഇഗ്ലണ്ടിനെതിരെ ഇല പോഴിയും കിക്കിലൂടെ ഗോൾ നേടിയതിലൂടെയാണ് പ്രശസ്തനായത്.[അവലംബം ആവശ്യമാണ്] 2004 ലെ ഫിഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായി.[2]

കേരളത്തിൽ

[തിരുത്തുക]

2016 ജനുവരി 24 നു ഇരുപത്തിയൊന്നു വർ­ഷ­ത്തി­ന് ശേ­ഷം ന­ടക്കുന്ന ­­നാഗ്­ജി അ­ന്താ­രാ­ഷ്­ട്ര ക്ലബ് ഫു­ട്­ബോള് ടൂര്­ണ­മെന്റി­ന്റെ പ്രചാരണാർത്ഥം റൊണാൾഡീഞ്ഞോ കോഴിക്കോട് എത്തി [3]

അവലംബം

[തിരുത്തുക]
  1. http://www.worldcup-2002.co.uk/teams-brazil.htm
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-12-07. Retrieved 2009-02-27.
  3. http://m.dailyhunt.in/news/india/malayalam/%E0%B4%B8%E0%B5%81%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AD%E0%B4%BE%E0%B4%A4%E0%B4%82-epaper-suprabha/%E0%B4%B8%E0%B5%87%E0%B4%A0%E0%B5%8D-%E0%B4%A8%E0%B4%BE%E0%B4%97%E0%B5%8D%E0%B4%9C%E0%B4%BF-%E0%B4%B1%E0%B5%8A%E0%B4%A3%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D%E0%B4%A1%E0%B5%80%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%8B-%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-newsid-48832180

http://www.manoramaonline.com/sports/columns/total-football/ronaldinjo-life-and-career.html

"https://ml.wikipedia.org/w/index.php?title=റൊണാൾഡീഞ്ഞോ&oldid=3789887" എന്ന താളിൽനിന്ന് ശേഖരിച്ചത്