"ഇലക്ട്രോണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: hy:Էլեկտրոնիկա, kl:Innallangialerineq
No edit summary
വരി 1: വരി 1:
{{prettyurl|Electronics}}
{{prettyurl|Electronics}}
{{ആധികാരികത}}
{{ആധികാരികത}}
[[ഇലക്ട്രോൺ|ഇലക്ട്രോണുകളുടെ]] സഞ്ചാരത്തെ നിയന്ത്രിച്ച് പ്രവർത്തിക്കുന്ന സംവിധാനങ്ങളെ കുറിച്ച് പഠിക്കുന്ന സാങ്കേതികവിദ്യായാണ്‌ ഇലക്ട്രോണിക്സ്.
[[ഇലക്ട്രോൺ|ഇലക്ട്രോണുകളുടെ]] സഞ്ചാരത്തെ നിയന്ത്രിച്ച് പ്രവർത്തിക്കുന്ന സംവിധാനങ്ങളെ കുറിച്ച് പഠിക്കുന്ന സാങ്കേതികവിദ്യായാണ്‌ ഇലക്ട്രോണിക്സ്. ഇത് വിദ്യുച്ചക്തി സാങ്കേതിക ശാഖയുടെ ഒരു ഉപശഖയാണങ്കിലും ഇന്ന് വിദ്യുച്ചക്തി സാങ്കേതികതയേക്കൽ പഠനവിഷയമാക്കിയിരിക്കുന്ന ഒരു ശാഖയാണ്‌. സാധാരണയയി വിവരങ്ങൽ കൈകാര്യം ചെയ്യുന്നതിനും പലതരം ഉപകരണങ്ങളുടെ പ്രവർത്തനങ്ങൽ നിയന്ത്രിക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.


== ഇലക്ട്രോണിക്സും ലോകവും ==
== ഇലക്ട്രോണിക്സും ലോകവും ==

23:18, 13 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇലക്ട്രോണുകളുടെ സഞ്ചാരത്തെ നിയന്ത്രിച്ച് പ്രവർത്തിക്കുന്ന സംവിധാനങ്ങളെ കുറിച്ച് പഠിക്കുന്ന സാങ്കേതികവിദ്യായാണ്‌ ഇലക്ട്രോണിക്സ്. ഇത് വിദ്യുച്ചക്തി സാങ്കേതിക ശാഖയുടെ ഒരു ഉപശഖയാണങ്കിലും ഇന്ന് വിദ്യുച്ചക്തി സാങ്കേതികതയേക്കൽ പഠനവിഷയമാക്കിയിരിക്കുന്ന ഒരു ശാഖയാണ്‌. സാധാരണയയി വിവരങ്ങൽ കൈകാര്യം ചെയ്യുന്നതിനും പലതരം ഉപകരണങ്ങളുടെ പ്രവർത്തനങ്ങൽ നിയന്ത്രിക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

ഇലക്ട്രോണിക്സും ലോകവും

മനുഷ്യനെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ശാസ്ത്രശാഖയില്ല. കാരണം ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കുക തന്നെ അസാധ്യം. മനുഷ്യനും ഇലക്ട്രോണിക്സും തമ്മിൽ അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു.

ഇലക്ട്രോണിക്സ് ഉൾപ്പെടുന്ന മേഖലകൾ

ആതുരസേവനം, വിനോദം, വിജ്ഞാനം, വിദ്യഭ്യാസം, വാർത്താ വിനിമയം, രാജ്യ സുരക്ഷ, ഉത്‌പാദന മേഖല ഇങ്ങനെ നീളുന്നു പട്ടിക.

ചില ഇലക്ട്രോണിക്സ് ഉപകരങ്ങൾ

  • മൊബൈൽ
    • പ്രധാനമായും വാർത്താ വിനിമയത്തിനും,വിനോദത്തിനും ഉപയോഗിക്കുന്നു.
  • കൃത്രിമോപഗ്രഹങ്ങൾ
    • ഒരു ഇടനിലകാരന്റെ ജോലിചെയ്യുന്നു. ഇലക്ട്രോണിക്സിഗ്നലുകളെ കൈമാറാൻ ഉപയോഗിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള വാർത്താ വിനിമയത്തിനും,തന്ത്രപ്രധാനമയ കാര്യങ്ങൾക്കും ഉപയോഗിക്കുന്നു. ചാരപ്രവർത്തിക്കും ഉപയ്യോഗിക്കുന്നു.

ഇലക്ട്രോണിക്സ് യുഗം

1883ൽ തോമസ് ആൽവാ എഡിസൺ ബൾബ് കണ്ടുപിടിച്ചു.


"https://ml.wikipedia.org/w/index.php?title=ഇലക്ട്രോണിക്സ്&oldid=750805" എന്ന താളിൽനിന്ന് ശേഖരിച്ചത്