"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
 
== ചലച്ചിത്രനിർമ്മാണരംഗത്ത് ==
1950ൽ [[ജയമാരുതി പിക്ചേഴ്സ്]] എന്ന സ്ഥാപനം തുടങ്ങിക്കൊണ്ട് ചലച്ചിത്രനിർമാണചലച്ചിത്രനിർമ്മാണ രംഗത്തെത്തിയ വാദുദേവൻ [[ചെന്നൈ|മദ്രാസിലേക്ക്]] താമസം മാറ്റുകയും ചെയ്തു. അമ്മ, ആശാദീപം, നായരു പിടിച്ച പുലിവാൽ, കുട്ടിക്കുപ്പായം, സ്നേഹസീമ, പുതിയ ആകാശം പുതിയ ഭൂമി, കൊച്ചിൻ എക്സ്പ്രസ്, ലോട്ടറി ടിക്കറ്റ്, ഡെയ്ഞ്ചർ ബിസ്ക്കറ്റ്, കണ്ണൂർ ഡീലക്സ്, സ്ഥാനാർഥി സാറാമ്മ, ഭാര്യമാർ സൂക്ഷിക്കുക, കാവ്യമേള, ഫുട്ബോൾ ചാമ്പ്യൻ, മണിയറ, മൈലാഞ്ചി, മറുനാട്ടിൽ ഒരു മലയാളി, ജിമ്മി, കല്യാണ ഫോട്ടോ, പാടുന്ന പുഴ തുടങ്ങി അൻപതോളം ചിത്രങ്ങൾ നിർമിച്ചു. സ്നേഹസീമ(1954), നായരുപിടിച്ച പുലിവാൽ(1956), പുതിയ ആകാശം പുതിയ ഭൂമി(1964), കാവ്യമേള(1965), ഏഴുതാത്ത കഥ(1970) എന്നീ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചു. [[എം. കൃഷ്ണൻനായർ (ചലച്ചിത്ര സംവിധായകൻ)|എം. കൃഷ്ണൻനായർ]] സംവിധാനം ചെയ്ത കാലം മാറി കഥ മാറി(1987) ആണ് ഏറ്റവുമൊടുവിൽ നിർമിച്ച ചിത്രം. [[കുഞ്ചാക്കോ|കുഞ്ചാക്കോക്കും]] [[പി. സുബ്രഹ്മണ്യം|പി.സുബ്രഹ്മണ്യത്തിനും]] ശേഷം ഏറ്റവുമധികം ചിത്രങ്ങൾ നിർമിച്ചയാളും വാസുദേവനാണ്.
 
മറ്റു ഭാഷകളിലും ജയമാരുതി ചിത്രങ്ങൾ നിർമിച്ചു. ജയമാരുതിയുടെ ബാനറിൽ നിർമിച്ചിട്ടുള്ള പല ചിത്രങ്ങൾക്കും വി. ദേവൻ എന്ന പേരിൽ കഥയെഴുതിയിരുന്നതും വാസുദേവനായിരുന്നു. 33 വർഷം മദ്രാസിൽ താമസിച്ച അദ്ദേഹം കേരളത്തിൽ ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടങ്ങാൻ മുൻകൈ എടുത്തു. 1983ൽ നാട്ടിലേക്ക് താമസം മാറ്റി.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/713279" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി