"വരയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,647 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
ആട്ടിന്‍ കുടുംബത്തില്‍ ഒരൊറ്റ ഇനമേ കേരളത്തിലെ കാടുകളില്‍ ഉള്ളത്. അതുകൊണ്ട് വരയാടുകളെ “കാട്ടാട്” എന്നും വിളിക്കാറുണ്ട്.
== പ്രത്യേകതകള്‍ ==
സാധാരണ ആടുകളുമായി വളരെ സാദൃശ്യവും, ജൈവികമായി അടുപ്പവുമുള്ള ഈ ജീവികളില്‍ ആണാടുകള്‍ക്കായിരിക്കും കൂടുതല്‍ വലിപ്പം<ref>http://www.ultimateungulate.com/Artiodactyla/Hemitragus_hylocrius.html</ref>. ആണാടുകള്‍ആണാടുകള്‍ക്ക് ഒരു100-110 മീറ്റര്‍സെന്റീമീറ്റർ ഏകദേശ ഉയരവും പെണ്ണാടുകൾക്ക് 60-80 സെന്റീമീറ്റർ വരെ ഉയരമുള്ളവയുംഏകദേശ ഉയരവും ഉണ്ടാകും , 90ആണാടുകൾ 100 കിലോഗ്രാം വരെ ഭാരമുള്ളവയും ആയിരിക്കും. ആണാടുകള്‍ക്കും പെണ്ണാടുകള്‍ക്കും പിന്നിലേക്കു വളഞ്ഞ കൊമ്പുകളുണ്ടായിരിക്കും. പെണ്ണാടുകളുടെ കൊമ്പുകള്‍ താരതമ്യേന ചെറുതായിരിക്കും. 60 കിലോഗ്രാം വരെയായിരിക്കും പെണ്ണാടുകളുടെ ഭാരം<ref name="ntinfo">{{cite web
| url = http://www.nilgiritahrinfo.info/introduction.htm
| title = All the info about the endangered Nilgiri Tahr
| accessdate = 3 ഏപ്രിൽ 2010
| publisher = nilgiritahrinfo.info
| language = [[ഇംഗ്ലീഷ്]]
}}</ref>. [[ജനുവരി]] - [[ഫെബ്രുവരി]] മാസങ്ങളിലാണ് പ്രത്യുത്പാദനം നടക്കുന്നത്. ജനിച്ച് രണ്ട് മാസം മാതാവിന്റെ പൂർണ്ണ സംരക്ഷണത്തിലായിരിക്കും. പ്രായപൂർത്തിയാകാൻ 16 മാസം എടുക്കുന്നു. 9 വർഷം വരെ ജീവിച്ചിരിക്കാൻ ശേഷിയുണ്ടെങ്കിലും ശരാശരി ആയുസ് 3.5 വർഷമാണ്<ref name="ntinfo">.
=== ആവാസവ്യവസ്ഥകള്‍ ===
ആടുവര്‍ഗ്ഗത്തില്‍ പെടുന്ന ഈ ജീവികള്‍ [[നീലഗിരി കുന്നുകള്‍]], [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] [[പാലക്കാട് ജില്ല|പാലക്കാട്]] മുതല്‍ [[ഇടുക്കി ജില്ല|ഇടുക്കി]] വരെയുള്ള പ്രദേശങ്ങളിലെ സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്ററിലധികം ഉയരമുള്ള സ്ഥലങ്ങളില്‍ കണ്ടുവരുന്നു. കണ്ടെത്തിയിട്ടുള്ള ഏറ്റവും കൂടുതൽ ഉയരം സമുദ്രനിരപ്പിൽ നിന്നും 2695 മീറ്റർ ([[ആനമുടി]]) ഉയരത്തിലാണ്. കണ്ടെത്തിയിട്ടുള്ള ഏറ്റവും താഴ്ന ഉയരം 600 മീറ്റർ<ref name="ntinfo" />.
 
പുല്‍മേടുകള്‍ നിറഞ്ഞ കുന്നിന്‍പ്രദേശങ്ങളാണ് വരയാടുകളുടെ വിഹാരകേന്ദ്രങ്ങള്‍. ഇത്തരം സ്ഥലങ്ങളിലെ പാറക്കെട്ടുകളുള്ള പ്രദേശങ്ങളോട് ഇവക്ക് പ്രത്യേക മമതയുണ്ട്. പാറക്കെട്ടുകളില്‍ ചെറിയ കുത്തുകള്‍ പ്രയോജനപ്പെടുത്തി അവയിലൂടെ സഞ്ചരിക്കാന്‍ വരയാടുകള്‍ക്ക് കഴിയും. ഇരപിടിയന്മാരില്‍ നിന്നും രക്ഷപെടാന്‍ വരയാടുകള്‍ ഇത്തരം പാറക്കെട്ടുകള്‍ ഉപയോഗിക്കാറുണ്ട്. പ്രത്യുത്പാദനവും പാറയിടുക്കുകളിലാണുണ്ടാവാറ്. വരയാടുകള്‍ക്ക്‌ ഈ പേരു ലഭിച്ചത്‌ തമിഴില്‍ നിന്നാണ്. തമിഴില്‍ വരൈ എന്നാല്‍ പാറ എന്ന് അര്‍ത്ഥമാകുന്നതിനാല്‍ പാറ മുകളില്‍ താമസിക്കുന്ന ആട്‌ എന്നര്‍ഥം വരുന്നതാണ് ഈ പേര്.
 
തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്ന മൃഗങ്ങളാണ് ഇവ. പശ്ചിമ ഘട്ടത്തിന്റെ അഞ്ച്‌ ശതമാനം പോലും വരാത്ത ഭൂവിഭാഗത്തിലാണ് ഇന്നു വരയാടുകള്‍ ഉള്ളത്‌. ഉയര്‍ന്ന വന്‍പാറകള്‍ ഉള്ള മലകളാല്‍ ചുറ്റപ്പെട്ട പുല്‍മേടുകളിലാണ് വരയാടുകള്‍ കാണപ്പെടുന്നത്‌. വര്‍ഷം തോറും 1500 മില്ലീമീറ്ററിലധികം മഴ കിട്ടുന്ന ഇവിടങ്ങള്‍ വരണ്ടകാലാവസ്ഥയുള്ളതുമാകും.
പശ്ചിമഘട്ടത്തില്‍ നീലഗിരി കുന്നുകള്‍ക്കും കന്യാകുമാരി കുന്നുകള്‍ക്കും ഇടയില്‍ 400 കിലോമീറ്ററിനുള്ളിലായാണ് വരയാടുകള്‍ അധിവസിക്കുന്ന ആറു മേഖലകള്‍. ഇവയില്‍ 16 ഇടങ്ങളിലായി വരയാടുകള്‍ കാണപ്പെടുന്നു.
 
== വേട്ടയാടലിന്റെ ഇര ==
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/647432" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി