"പൈതഗോറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== ജീവിതരേഖ ==
[[ഗ്രീസ്|ഗ്രീസിന്റെ]] ഭാഗമായിരുന്ന സാമോസിൽ ബി.സി. 582580-ലാണ്‌ പൈതഗോറസിന്റെ ജനനം എന്നു കരുതപ്പെടുന്നു. അക്കാലത്തെ പ്രശസ്ത പണ്ഡിതരായിരുന്ന [[അനക്സിമാണ്ടർ|അനക്സിമാണ്ടറുടെയും]] [[ഥെയിൽസ്|ഥെയിൽസിന്റെയും]] ശിഷ്യനായിരുന്ന അദ്ദേഹം [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തിലും]][[ഗണിതം|ഗണിതത്തിലും]] [[തത്വചിന്ത|തത്വചിന്തയിലും]] അറിവു നേടി. കൂടുതൽ അറിവിനു വേണ്ടി [[ഈജിപ്റ്റ്|ഈജിപ്റ്റിലും]] [[ഏഷ്യ|പടിഞ്ഞാറൻ ഏഷ്യയിലുമൊക്കെ]] അദ്ദേഹം സഞ്ചരിച്ചു. അൻപതാമത്തെ വയസ്സിൽ [[ഇറ്റലി|ദക്ഷിണ ഇറ്റലിയിലെ]] [[ക്രോട്ടൺ]] എന്ന സ്ഥലത്തു സ്ഥിരതാമസമാക്കി.
 
സംഗീതത്തിലും തത്പരനായിരുന്ന അദ്ദേഹം സംഗീതോപകരണങ്ങളിലെ ചരടുകളുടെ നീളം,വലിവ് എന്നിവയ്ക്ക് ശബ്ദത്തിന്റെ ഉച്ചനീചാവസ്ഥ നിർണയിക്കുന്നതിൽ പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. പ്രഭാതനക്ഷത്രവും സായാഹ്നനക്ഷത്രവും ഒന്നാണെന്ന് ആദ്യം മനസ്സിലാക്കിയത് പൈതഗോറസാണ്‌.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3498618" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി