അലക്സാൻഡ്രിയ ഗ്രന്ഥാലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ അലക്സാൻഡ്രിയ ഗ്രന്ഥാലയം

അലക്സാൻഡ്രിയ ഗ്രന്ഥാലയം അല്ലെങ്കിൽ അലക്സാൻഡ്രിയ ലൈബ്രറി പ്രാചീന ഈജിപ്തിലെ ഒരു വലിയ ഗ്രന്ഥാലയമായിരുന്നു. വൈജ്ഞാനിക വിഭാഗങ്ങളായി ക്രമീകരിച്ചിട്ടുള്ളതും പുരോഹിതരാൽ ഭരിക്കപ്പെടുന്നതുമായ വിഖ്യാത ഗ്രന്ഥശേഖരമുള്ള ഒരു ഗവേഷണ സ്ഥാപനമായിരുന്നു അത്.[1]

അവലംബം[തിരുത്തുക]

  1. എൻ സൈക്ലോപീഡിയ ബ്രട്ടാനിക്ക. ഡിസിബുക്സ് മലയാളം പതിപ്പ് പേജ് 66 2003 കോട്ടയം