ഇരട്ടസംഖ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിക്കുന്ന പൂർണ്ണസംഖ്യകളാണ്‌ ഇരട്ടസംഖ്യകൾ.

പൂർണ്ണസംഖ്യകളെ മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഇരട്ടസംഖ്യകൾ, ഒറ്റസംഖ്യകൾ, പൂജ്യം എന്നിങ്ങനെ. ഒരു സംഖ്യയെ എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിയ്ക്കുന്നു എങ്കിൽ അത് ഇരട്ടസംഖ്യ ആയിരിയ്ക്കും. ഇല്ല എങ്കിൽ ഒറ്റസംഖ്യയും. ഇരട്ടസംഖ്യ എന്ന നിയമം പാലിയ്ക്കുന്നു. എന്ന പൂർ‌ണ്ണസംഖ്യയെ കൊണ്ട് ഹരിയ്ക്കുമ്പോൾ ഹരണഫലം യും ശിഷ്ടം പൂജ്യവും ആയിരിയ്ക്കും.

ഒരു സംഖ്യ, ഇരട്ടസംഖ്യ ആണോ എന്ന് തിരിച്ചറിയാൻ ഉപയോഗിയ്ക്കുന്ന വേറൊരു മാർഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം ഇവയിൽ ഏതെങ്കിലുമാണെങ്കിൽ നിശ്ചിതസംഖ്യ ഇരട്ടസംഖ്യ ആയിരിയ്ക്കും.

സവിശേഷതകൾ[തിരുത്തുക]

  • ഇവ രണ്ട് ഇരട്ടസംഖ്യകളാണെങ്കിൽ ഇവയെല്ലാം ഇരട്ടസംഖ്യകളായിരിയ്ക്കും. എന്നാൽ, ഈ നിയമം പാലിയ്ക്കുന്നില്ല. ഒരു ഇരട്ടസംഖ്യ ആവണമെങ്കിൽ ഹാര്യത്തിന് ഹാരകത്തിനേക്കാൾ രണ്ടിന്റെ ഘടകങ്ങൾ വേണം
  • അഭാജ്യസംഖ്യാഗണത്തിലുൾ‌പ്പെടുന്ന ഏക ഇരട്ടസംഖ്യ ആണ്.
"https://ml.wikipedia.org/w/index.php?title=ഇരട്ടസംഖ്യ&oldid=3633648" എന്ന താളിൽനിന്ന് ശേഖരിച്ചത്