"അയിലൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,180 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
 
== ഐതിഹ്യം ==
[[കോട്ടയം ജില്ല]]യിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രങ്ങളായ [[വൈക്കം മഹാദേവക്ഷേത്രം|വൈക്കം]], [[കടുത്തുരുത്തി തളി മഹാദേവക്ഷേത്രം|കടുത്തുരുത്തി]], [[ഏറ്റുമാനൂർ മഹാദേവക്ഷേത്രം|ഏറ്റുമാനൂർ]] എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐതിഹ്യവുമായി സാദൃശ്യമുണ്ട് തൃപ്പല്ലാവൂർ, തൃപ്പാളൂർ, അയിലൂർ ക്ഷേത്രങ്ങളുടെ ഐതിഹ്യകഥയ്ക്കും. അതനുസരിച്ച്, ഖരാസുരന് [[ഗായത്രിപ്പുഴ]]യുടെ കരയിൽ നിന്ന് മൂന്ന് ശിവലിംഗങ്ങൾ കിട്ടുകയും, അവയിൽ രണ്ടെണ്ണം തന്റെ ഇരുകൈകളിലും ഒരെണ്ണം തന്റെ പല്ലുകൊണ്ട് കടിച്ചും പിടിച്ചുകൊണ്ട് യാത്ര തുടരുകയും ചെയ്തു. അവയിൽ, വലതുകയ്യിലുണ്ടായിരുന്ന ശിവലിംഗം തൃപ്പാളൂരും ഇടതുകയ്യിലുണ്ടായിരുന്ന ശിവലിംഗം അയിലൂരും പല്ലുകൊണ്ടുള്ള ശിവലിംഗം തൃപ്പല്ലാവൂരും പ്രതിഷ്ഠിച്ചു എന്നാണ് കഥ. മൂന്നിടത്തും ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു.
 
 
 
 
1,316

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3318353" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി