"നസ്രിയ നസീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 54: | വരി 54: | ||
|- |
|- |
||
|} |
|} |
||
==അവാർഡുകൾ== |
|||
* മികച്ച നടിക്കുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2014]]-[[ഓം ശാന്തി ഓശാന]] |
|||
== അവലംബം == |
== അവലംബം == |
11:05, 10 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നസ്രിയ നസീം | |
---|---|
ജനനം | |
തൊഴിൽ | അവതാരിക, ചലച്ചിത്രതാരം, പിന്നണിഗായിക |
സജീവ കാലം | 2006–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഫഹദ് ഫാസിൽ[1] (2014മുതൽ) |
വെബ്സൈറ്റ് | www.nazriya4u.com |
മലയാളം തമിഴ് ചലച്ചിത്ര വേദിയിലെ അഭിനേത്രിയാണ് നസ്രിയ എന്ന നസ്രിയ നസീം (ജനനം: ഡിസംബർ 20, 1994).[2]
സ്വകാര്യ ജീവിതം
ദുബായിൽ നിന്നും 2006 തിരുവനന്തപുരത്തു വന്നു താമസം ആരംഭിച്ച നസ്രിയ ഇപ്പോൾ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ തിരുവല്ലം സ്കൂളിലാണ് പ്ലസ് ടു വിദ്യാർഥി ആണ്. മലയാള ചലച്ചിത്ര നടൻ ഫഹദ് ഫാസിലുമായി 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി.
അഭിനയ ജീവിതം
നസ്രിയ നസീം, അഭിനയം കൂടാതെ പ്രധാനമായും ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. മലയാളം ചാനലായ ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ ജൂനിയറിന്റെ അവതാരകയായിരുന്നു.
അഭിനയിച്ച ചിത്രങ്ങൾ
വർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2006 | പളുങ്ക് | ഗീതു | മലയാളം | ആദ്യ ചിത്രം |
2006 | ഒരുനാൾ ഒരു കനവ് | തമിഴ് | ||
2010 | പ്രമാണി | സിന്ധു | മലയാളം | |
2010 | ഒരു നാൾ വരും | ധന്യ | മലയാളം | |
2012 | മാഡ് ഡാഡ് | മരിയ | മലയാളം | |
2013 | നേരം | ജീന/വേണി | മലയാളം, തമിഴ് | |
2013 | രാജാ റാണി | തമിഴ് | ||
2014 | സലാലാ മൊബൈൽസ് | ഷഹാന | മലയാളം | |
2014 | ഓം ശാന്തി ഓശാന | പൂജാ മാത്യു | മലയാളം | |
2014 | ബാംഗ്ലൂർ ഡെയ്സ് | ദിവ്യ പ്രകാശ് | മലയാളം | |
2014 | തിരുമണം എന്നും നിക്കാഹ് | തമിഴ് |
അവാർഡുകൾ
- മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2014-ഓം ശാന്തി ഓശാന
അവലംബം
- ↑ വിവാഹിതരായി, ഫഹദ് ഫാസിലും നസ്രിയയും. "ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായി". 21 ഓഗസ്റ്റ് 2014. ഇന്ത്യാവിഷൻ. Retrieved 21 ഓഗസ്റ്റ് 2014.
- ↑ "നസ്രിയ സെലിബ്രേറ്റ്സ് ഹെർ 19ബർത്ത്ഡേ". 20-ഡിസംബർ-2013. Retrieved 21-ജനുവരി-2014.
{{cite news}}
: Check date values in:|accessdate=
and|date=
(help)