"മേഴ്സി രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 24: വരി 24:


== തിരഞ്ഞെടുപ്പുകൾ ==
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
*1996-ലെ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ [[മാള നിയമസഭാമണ്ഡലം|മാള നിയമസഭാമണ്ഡലത്തിൽ]] നിന്ന് സി.പി.ഐ യുടെ വി.കെ. രാജനോട് മൽസരിച്ച് പരാജയപ്പെട്ടു.
|+ തിരഞ്ഞെടുപ്പുകൾ <ref>http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref>
*2001-ലെ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ [[കോട്ടയം നിയമസഭാമണ്ഡലം|കോട്ടയം നിയമസഭാമണ്ഡലത്തിൽ]] നിന്ന് സി.പി.എം.ന്റെ [[വൈക്കം വിശ്വം|വൈക്കം വിശ്വനെ]] പരാജയപ്പെടുത്തി നിയമസഭയിലെത്തി.
! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|2001||[[കോട്ടയം നിയമസഭാമണ്ഡലം]]||[[മേഴ്സി രവി]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[വൈക്കം വിശ്വൻ]]||[[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]]
|-
|1996||[[മാള നിയമസഭാമണ്ഡലം]]||[[വി.കെ. രാജൻ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]||[[മേഴ്സി രവി]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|-
|}


== അവലംബങ്ങൾ ==
== അവലംബങ്ങൾ ==

12:39, 9 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മേഴ്സി രവി
മേഴ്സി രവി
ജനനം (1946-03-18) മാർച്ച് 18, 1946  (78 വയസ്സ്)
മരണംസെപ്റ്റംബർ 5, 2009(2009-09-05) (പ്രായം 63)
ദേശീയത ഇന്ത്യ
തൊഴിൽപൊതുപ്രവർത്തക
അറിയപ്പെടുന്നത്കേരള നിയമസഭ അംഗം

മുൻ കേരള നിയമസഭ അംഗവും കോൺഗ്രസ് നേതാവും കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ വയലാർ രവിയുടെ ഭാര്യയുമാണ്‌ മേഴ്സി രവി.

ജീവിത രേഖ

1946 മാർച്ച് 18ന് എറണാകുളത്തെ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് മേഴ്സിയുടെ ജനനം. സെന്റ്‌മേരീസ് സ്‌കൂൾ, മഹാരാജാസ് കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1969-ൽ തന്റെ കോളേജിൽ സീനിയർ ആയിരുന്ന വയലാർ രവിയെ വിവാഹം കഴിച്ചു. ഇവർക്ക് ഒരു പുത്രനും രണ്ട് പുത്രിമാരും ഉണ്ട്. വിവാഹ ശേഷം സജീവരാഷ്ട്രീയത്തിലെത്തി. 2009 സെപ്റ്റംബർ 5ന് വൃക്കസംബന്ധമായ അസുഖം മൂലം ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷൻ ആസ്​പത്രിയിൽ അന്തരിച്ചു. ആലപ്പുഴയിൽ വയലാർ രവിയുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. [1]

അധികാരങ്ങൾ

സംസ്ഥാന മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി, ഐഎൻടിയുസി ദേശീയ വനിതാ വിഭാഗം ജനറൽ സെക്രട്ടറി, കെപിസിസി ജനറൽ സെക്രട്ടറി, ഏഐസിസി അംഗം എന്നീ പദവികൾ വഹിച്ചു. ഐസിഎഫ്ടിയു (ഇന്റർനാഷനൽ ഫ്രീ ട്രേഡ്‌യൂണിയൻ) ഏഷ്യാ പസഫിക് റീജിയനൽ ഡയറക്ടറായും പ്രവർത്തിച്ചു.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2001 കോട്ടയം നിയമസഭാമണ്ഡലം മേഴ്സി രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വൈക്കം വിശ്വൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 മാള നിയമസഭാമണ്ഡലം വി.കെ. രാജൻ സി.പി.ഐ., എൽ.ഡി.എഫ്. മേഴ്സി രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബങ്ങൾ

"https://ml.wikipedia.org/w/index.php?title=മേഴ്സി_രവി&oldid=1937598" എന്ന താളിൽനിന്ന് ശേഖരിച്ചത്