"ടെർബിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, be, bn, bs, ca, co, cs, da, de, el, eo, es, et, eu, fa, fi, fr, fur, gl, gv, he, hr, hu, hy, id, io, it, ja, jbo, jv, ko, la, lb, lt, lv, nl, nn, no, pl, pt, ro, ru, scn, sh, sk, sl, |
||
വരി 1: | വരി 1: | ||
{{prettyurl|Terbium}} |
|||
{{Elementbox_header | number=65 | symbol=Tb | name=ടെര്‍ബിയം | left=[[ഗാഡോലിനിയം]] | right=[[ഡിസ്പ്രോസിയം]] | above=- | below=[[berkelium|Bk]] | color1=#ffbfff | color2=black }} |
{{Elementbox_header | number=65 | symbol=Tb | name=ടെര്‍ബിയം | left=[[ഗാഡോലിനിയം]] | right=[[ഡിസ്പ്രോസിയം]] | above=- | below=[[berkelium|Bk]] | color1=#ffbfff | color2=black }} |
||
{{Elementbox_series | [[ലാന്തനൈഡുകള്‍]] }} |
{{Elementbox_series | [[ലാന്തനൈഡുകള്‍]] }} |
||
വരി 59: | വരി 59: | ||
ടെര്‍ബിയം ഓക്സൈഡ്, [[ഫ്ലൂറസെന്റ് വിളക്ക്|ഫ്ലൂറസെന്റ് വിളക്കുകളിലും]] കളര്‍ [[ടെലിവിഷന്‍]] ട്യൂബുകളിലും ഉപയോഗിക്കുന്ന പച്ച [[ഫോസ്ഫര്‍|ഫോസ്ഫറുകളില്]] ഉപയോഗിക്കാറുണ്ട്. |
ടെര്‍ബിയം ഓക്സൈഡ്, [[ഫ്ലൂറസെന്റ് വിളക്ക്|ഫ്ലൂറസെന്റ് വിളക്കുകളിലും]] കളര്‍ [[ടെലിവിഷന്‍]] ട്യൂബുകളിലും ഉപയോഗിക്കുന്ന പച്ച [[ഫോസ്ഫര്‍|ഫോസ്ഫറുകളില്]] ഉപയോഗിക്കാറുണ്ട്. |
||
⚫ | |||
== ചരിത്രം == |
== ചരിത്രം == |
||
1843ല്‍ [[സ്വീഡന്|സ്വീഡിഷ്]] രസതന്ത്രജ്ഞനായ [[കാള്‍ ഗുസ്താവ് മൊസാണ്ടര്‍]] ടെര്‍ബിയം കണ്ടെത്തി. [[യിട്രിയം]] ഓക്സൈഡിലെ (Y<sub>2</sub>O<sub>3</sub>) അപദ്രവ്യമായാണ് അദ്ദേഹം അതിനെ കണ്ടെത്തിയത്. സ്വീഡനിലെ [[യിട്ടെര്ബി]] എന്ന ഗ്രാമവുമായി ബന്ധപ്പെടുത്തി അദ്ദേഹം പുതിയ മൂലകത്തിന് ടെര്‍ബിയം എന്ന് പേരിട്ടു. [[അയോണ്‍ കൈമാറ്റം]] പോലെയുള്ള ആധുനിക രീതികള്‍ കണ്ടെത്തിയ ശേഷം ഈയടുത്തായാണ് ടെര്‍ബിയം ആദ്യമായി ശുദ്ധരൂപത്തില്‍ വേര്‍തിരിക്കപ്പെട്ടത്. |
1843ല്‍ [[സ്വീഡന്|സ്വീഡിഷ്]] രസതന്ത്രജ്ഞനായ [[കാള്‍ ഗുസ്താവ് മൊസാണ്ടര്‍]] ടെര്‍ബിയം കണ്ടെത്തി. [[യിട്രിയം]] ഓക്സൈഡിലെ (Y<sub>2</sub>O<sub>3</sub>) അപദ്രവ്യമായാണ് അദ്ദേഹം അതിനെ കണ്ടെത്തിയത്. സ്വീഡനിലെ [[യിട്ടെര്ബി]] എന്ന ഗ്രാമവുമായി ബന്ധപ്പെടുത്തി അദ്ദേഹം പുതിയ മൂലകത്തിന് ടെര്‍ബിയം എന്ന് പേരിട്ടു. [[അയോണ്‍ കൈമാറ്റം]] പോലെയുള്ള ആധുനിക രീതികള്‍ കണ്ടെത്തിയ ശേഷം ഈയടുത്തായാണ് ടെര്‍ബിയം ആദ്യമായി ശുദ്ധരൂപത്തില്‍ വേര്‍തിരിക്കപ്പെട്ടത്. |
||
വരി 75: | വരി 73: | ||
* [[നൈട്രൈഡുകള്‍]]: [[terbium(III) nitride|TbN]] |
* [[നൈട്രൈഡുകള്‍]]: [[terbium(III) nitride|TbN]] |
||
{{ആവര്‍ത്തനപ്പട്ടിക}} |
{{ആവര്‍ത്തനപ്പട്ടിക}} |
||
[[ar:تيربيوم]] |
|||
[[be:Тэрбій]] |
|||
[[bn:টারবিয়াম]] |
|||
[[bs:Terbijum]] |
|||
[[ca:Terbi]] |
|||
[[co:Terbiu]] |
|||
[[cs:Terbium]] |
|||
[[da:Terbium]] |
|||
[[de:Terbium]] |
|||
[[el:Τέρβιο]] |
|||
⚫ | |||
[[eo:Terbio]] |
|||
[[es:Terbio]] |
|||
[[et:Terbium]] |
|||
[[eu:Terbio]] |
|||
[[fa:تربیوم]] |
|||
[[fi:Terbium]] |
|||
[[fr:Terbium]] |
|||
[[fur:Terbi]] |
|||
[[gl:Terbio]] |
|||
[[gv:Çherbium]] |
|||
[[he:טרביום]] |
|||
[[hr:Terbij]] |
|||
[[hu:Terbium]] |
|||
[[hy:Կերբիում]] |
|||
[[id:Terbium]] |
|||
[[io:Terbio]] |
|||
[[it:Terbio]] |
|||
[[ja:テルビウム]] |
|||
[[jbo:jinmrterbi]] |
|||
[[jv:Terbium]] |
|||
[[ko:터븀]] |
|||
[[la:Terbium]] |
|||
[[lb:Terbium]] |
|||
[[lt:Terbis]] |
|||
[[lv:Terbijs]] |
|||
[[nl:Terbium]] |
|||
[[nn:Terbium]] |
|||
[[no:Terbium]] |
|||
[[pl:Terb]] |
|||
[[pt:Térbio]] |
|||
[[ro:Terbiu]] |
|||
[[ru:Тербий]] |
|||
[[scn:Terbiu]] |
|||
[[sh:Terbijum]] |
|||
[[sk:Terbium]] |
|||
[[sl:Terbij]] |
|||
[[sr:Тербијум]] |
|||
[[sv:Terbium]] |
|||
[[ta:டெர்பியம்]] |
|||
[[th:เทอร์เบียม]] |
|||
[[tr:Terbiyum]] |
|||
[[uk:Тербій]] |
|||
[[zh:铽]] |
14:43, 24 ഏപ്രിൽ 2008-നു നിലവിലുണ്ടായിരുന്ന രൂപം
| |||||||||||||||||||||||||||
വിവരണം | |||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | ടെര്‍ബിയം, Tb, 65 | ||||||||||||||||||||||||||
കുടുംബം | ലാന്തനൈഡുകള്‍ | ||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 6, f | ||||||||||||||||||||||||||
Appearance | silvery white | ||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 158.92535(2) g·mol−1 | ||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Xe] 4f9 6s2 | ||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 27, 8, 2 | ||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | |||||||||||||||||||||||||||
Phase | solid | ||||||||||||||||||||||||||
സാന്ദ്രത (near r.t.) | 8.23 g·cm−3 | ||||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
7.65 g·cm−3 | ||||||||||||||||||||||||||
ദ്രവണാങ്കം | 1629 K (1356 °C, 2473 °F) | ||||||||||||||||||||||||||
ക്വഥനാങ്കം | 3503 K (3230 °C, 5846 °F) | ||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 10.15 kJ·mol−1 | ||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 293 kJ·mol−1 | ||||||||||||||||||||||||||
Heat capacity | (25 °C) 28.91 J·mol−1·K−1 | ||||||||||||||||||||||||||
| |||||||||||||||||||||||||||
Atomic properties | |||||||||||||||||||||||||||
ക്രിസ്റ്റൽ ഘടന | hexagonal | ||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 3, 4 (weakly basic oxide) | ||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | ? 1.2 (Pauling scale) | ||||||||||||||||||||||||||
അയോണീകരണ ഊർജ്ജങ്ങൾ (more) |
1st: 565.8 kJ·mol−1 | ||||||||||||||||||||||||||
2nd: 1110 kJ·mol−1 | |||||||||||||||||||||||||||
3rd: 2114 kJ·mol−1 | |||||||||||||||||||||||||||
Atomic radius | 175 pm | ||||||||||||||||||||||||||
Atomic radius (calc.) | 225 pm | ||||||||||||||||||||||||||
Miscellaneous | |||||||||||||||||||||||||||
Magnetic ordering | ferromagnetic in dry ice [1] | ||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (r.t.) (α, poly) 1.150 µΩ·m | ||||||||||||||||||||||||||
താപ ചാലകത | (300 K) 11.1 W·m−1·K−1 | ||||||||||||||||||||||||||
Thermal expansion | (r.t.) (α, poly) 10.3 µm/(m·K) | ||||||||||||||||||||||||||
Speed of sound (thin rod) | (20 °C) 2620 m/s | ||||||||||||||||||||||||||
Young's modulus | (α form) 55.7 GPa | ||||||||||||||||||||||||||
Shear modulus | (α form) 22.1 GPa | ||||||||||||||||||||||||||
Bulk modulus | (α form) 38.7 GPa | ||||||||||||||||||||||||||
Poisson ratio | (α form) 0.261 | ||||||||||||||||||||||||||
Vickers hardness | 863 MPa | ||||||||||||||||||||||||||
Brinell hardness | 677 MPa | ||||||||||||||||||||||||||
CAS registry number | 7440-27-9 | ||||||||||||||||||||||||||
Selected isotopes | |||||||||||||||||||||||||||
| |||||||||||||||||||||||||||
അവലംബങ്ങൾ |
അണുസംഖ്യ 65 ആയ മൂലകമാണ് ടെര്‍ബിയം. Tb ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം
ശ്രദ്ധേയമായ സ്വഭാവസവിശേതകള്‍
ടെര്‍ബിയം വെള്ളികലര്‍ന്ന വെളുത്ത നിറമുള്ള ഒരു അപൂര്‍വ എര്‍ത്ത് ലോഹമാണ്. വലിവ് ബലമുള്ളതും ഡക്ടൈലും കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവുമാണ് ഈ ലോഹം. ടെര്‍ബിയം രൂപാന്തരത്വ സ്വഭാവമുള്ള ഒരു മൂലകമാണ്. രണ്ട് ക്രിസ്റ്റല്‍ അലോട്രോപ്പുകളുള്ള ഇതിന്റെ രൂപാന്തര താപനില 1289 °C ആണ്. ടെര്‍ബിയം(III) കേയ്ഷന്‍ ശക്തിയേറിയ ഫ്ലൂറസെന്റാണ്. മനോഹരവും ഉജ്ജ്വലവുമായ നാരങ്ങാ മഞ്ഞ നിറം ഇത് പുറപ്പെടുവിക്കുന്നു. ഫ്ലൂറൈറ്റ് ധാതുവിന്റെ ഒരു വകഭേദമായ യിട്രോഫ്ലൂറൈറ്റിന്റെ ക്രീം കലര്‍ന്ന മഞ്ഞ ഫ്ലൂറസെന്സുണ്ടാക്കുന്ന ഒരു ഘടകം അതിലടങ്ങിയിരിക്കുന്ന ടെര്ബിയമാണ്.
ഉപയോഗങ്ങള്‍
കാത്സ്യം ഫ്ലൂറൈഡ്, കാത്സ്യം ടംഗ്സറ്റണേറ്റ്, സ്ട്രോണ്‍ഷിയം മോളിബ്ഡേറ്റ് എന്നിവ ഡോപ്പ് ചെയ്യുന്നതിന് ടെര്‍ബിയം ഉപയോഗിക്കുന്നു. ഇന്ധന സെല്ലുകളില്‍(fuel cells) ZrO2 നോടൊപ്പം ക്രിസ്റ്റല്‍ സ്ഥിരീകാരിയായി ഉപയോഗിക്കുന്നു.
ലോഹസങ്കരങ്ങളിലും ഇലക്ട്രോണിക് ഉപയോഗങ്ങളുടെ നിര്‍മാണത്തിലും ടെര്‍ബിയം ഉപയോഗിക്കുന്നു. ടെര്‍ഫനോള്‍-ഡി യുടെ ഒരു ഘടകം എന്ന നിലയില്‍ ആക്ചുവേറ്ററുകള്‍, സെന്‍സറുകള്‍ എന്നിവയിലും മറ്റ് കാന്തിക യന്ത്രോപകരണങ്ങളിലും ടെര്‍ബിയം ഉപയോഗിക്കപ്പെടുന്നു.
ടെര്‍ബിയം ഓക്സൈഡ്, ഫ്ലൂറസെന്റ് വിളക്കുകളിലും കളര്‍ ടെലിവിഷന്‍ ട്യൂബുകളിലും ഉപയോഗിക്കുന്ന പച്ച ഫോസ്ഫറുകളില് ഉപയോഗിക്കാറുണ്ട്.
ചരിത്രം
1843ല്‍ സ്വീഡിഷ് രസതന്ത്രജ്ഞനായ കാള്‍ ഗുസ്താവ് മൊസാണ്ടര്‍ ടെര്‍ബിയം കണ്ടെത്തി. യിട്രിയം ഓക്സൈഡിലെ (Y2O3) അപദ്രവ്യമായാണ് അദ്ദേഹം അതിനെ കണ്ടെത്തിയത്. സ്വീഡനിലെ യിട്ടെര്ബി എന്ന ഗ്രാമവുമായി ബന്ധപ്പെടുത്തി അദ്ദേഹം പുതിയ മൂലകത്തിന് ടെര്‍ബിയം എന്ന് പേരിട്ടു. അയോണ്‍ കൈമാറ്റം പോലെയുള്ള ആധുനിക രീതികള്‍ കണ്ടെത്തിയ ശേഷം ഈയടുത്തായാണ് ടെര്‍ബിയം ആദ്യമായി ശുദ്ധരൂപത്തില്‍ വേര്‍തിരിക്കപ്പെട്ടത്.
സംയുക്തങ്ങള്‍
ചില ടെര്‍ബിയം സംയുക്തങ്ങള്‍: