"പണജീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: mg:Panaji
(ചെ.) 39 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q214681 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 50: വരി 50:
[[വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങൾ]]
[[വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങൾ]]
[[വർഗ്ഗം:ഗോവയിലെ പട്ടണങ്ങൾ]]
[[വർഗ്ഗം:ഗോവയിലെ പട്ടണങ്ങൾ]]

[[bn:পানাজি]]
[[bpy:পানাজি]]
[[ca:Panaji]]
[[cs:Panadží]]
[[cy:Panaji]]
[[da:Panaji]]
[[de:Panaji]]
[[en:Panaji]]
[[es:Panaji]]
[[et:Panaji]]
[[fi:Panaji]]
[[fr:Panaji]]
[[hi:पणजी]]
[[hif:Panaji]]
[[id:Panaji]]
[[it:Panaji]]
[[ja:パナジ]]
[[kn:ಪಣಜಿ]]
[[ko:파나지]]
[[lt:Panadžis]]
[[mg:Panaji]]
[[mr:पणजी]]
[[ms:Panaji]]
[[nl:Panaji]]
[[no:Panaji]]
[[or:ପାଣାଜୀ]]
[[pam:Panaji]]
[[pl:Panaji]]
[[pt:Pangim]]
[[ro:Panaji]]
[[ru:Панаджи]]
[[sa:पणजी]]
[[sv:Panaji]]
[[ta:பணஜி]]
[[te:పనజీ]]
[[th:ปณชี]]
[[vi:Panaji]]
[[war:Panaji]]
[[zh:帕纳吉]]

22:11, 23 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം


പനജി

പനജി
15°29′N 73°50′E / 15.48°N 73.83°E / 15.48; 73.83
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം ഗോവ
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ ടോണി റോഡ്റിഗസ്
വിസ്തീർണ്ണം 36ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 58,785[1]
ജനസാന്ദ്രത 1821/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
403 001
+0832
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഗോവയുടെ തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ പനജി.(കൊങ്കണി: पणजी /pɵɳɟĩ/ (pronunciation ) നോർത്ത് ഗോവ ജില്ലയിൽ മാണ്ഡോവി നദിയുടെ തീരത്താണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്.

പോർച്ചുഗീസ് ഭാഷയിലും ഇംഗ്ല്ലീഷിലും നേരത്തെ പൻജിം (Panjim) എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.

ചരിത്രം

മാണ്ഡോവി നദീതീരത്തെ ഒരു ചെറിയ ഗ്രാമമായിരുന്ന ഈ പ്രദേശത്തെ, 1843-ൽ ന്യൂ ഗോവ(പോർച്ചുഗീസ് ഭാഷയിൽ Nova Goa ) എന്നു നാമകരണം ചെയ്തു, പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമാക്കി. 1961-ൽ ഓപ്പറേഷൻ വിജയ് പോർച്ചുഗീസ് ഭരണം അവസാനിപ്പിച്ചപ്പോൾ, ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട പനജി, 1961 മുതൽ 1987 വരെ ഗോവ, ദാമൻ, ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു. 1987-ൽ ഗോവ സംസ്ഥാനമായപ്പോൾ മുതലുള്ള ഗോവൻ സംസ്ഥാനതലസ്ഥാനമാണ്‌ നോർത്ത് ഗോവ ജില്ലയുടെ ആസ്ഥാനം കൂടിയായ പനജി.

ചിത്രശാല

അവലംബം

  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പണജീ&oldid=1686621" എന്ന താളിൽനിന്ന് ശേഖരിച്ചത്