"ടിം ബർണേഴ്സ് ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 27: വരി 27:
| website = {{Url|http://www.w3.org/People/Berners-Lee/}}
| website = {{Url|http://www.w3.org/People/Berners-Lee/}}
}}
}}
വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് '''ടിം ബർണേഴ്സ് ലീ''' (ജനനം: 1955) ഏറ്റവുമധികം അറിയപ്പെടുന്നത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹൈപ്പർടെക്സ്റ്റ് ഡൊകുമെന്റുകളിലൂടെ വിവരങ്ങൾ കൈമാറുന്ന രീതിക്ക് തുടക്കം കുറിച്ച ലീ WWW ([[വേൾഡ് വൈഡ് വെബ്]]) എന്ന ആശയത്തിന്റെ തുടക്കമാണിട്ടത്. Nexs Tep ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ബ്രൗസറിനും URL, HTTP എന്നീ സാങ്കേതങ്ങൾക്കും രൂപം നൽകി . വേൾഡ് വൈഡ് വെബ് കൺസോർഷ്യത്തിന് (W3C) തുടക്കമിട്ടത് '''ലീ''' ആണ്.
വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് '''സർ തിമോത്തി ജോൺ ''ടിം'' ബർണേഴ്സ് ലീ''' {{post-nominals|post-noms=[[Order of Merit|OM]], [[Knight Commander of the Order of the British Empire|KBE]], [[Royal Society|FRS]], [[Royal Academy of Engineering|FREng]], [[Royal Society of Arts|FRSA]]}} (ജനനം: 1955 ജൂൺ 8), <ref name=W3Bio/> ഏറ്റവുമധികം അറിയപ്പെടുന്നത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹൈപ്പർടെക്സ്റ്റ് ഡൊകുമെന്റുകളിലൂടെ വിവരങ്ങൾ കൈമാറുന്ന രീതിക്ക് തുടക്കം കുറിച്ച ലീ WWW ([[വേൾഡ് വൈഡ് വെബ്]]) എന്ന ആശയത്തിന്റെ തുടക്കമാണിട്ടത്. Nexs Tep ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ബ്രൗസറിനും URL, HTTP എന്നീ സാങ്കേതങ്ങൾക്കും രൂപം നൽകി . വേൾഡ് വൈഡ് വെബ് കൺസോർഷ്യത്തിന് (W3C) തുടക്കമിട്ടത് '''ലീ''' ആണ്. ഇദ്ദേഹം ബ്രിട്ടീഷുകാരനായ ഒരു കമ്പ്യൂട്ടർ എഞ്ചിനിയർ ആണ്.

ഇദ്ദേഹം വിവരങ്ങ‌ൾ കൈകാര്യം ചെയ്യാനുള്ള ഒരു സിസ്റ്റം നിർമിക്കാൻ 1989 മാർച്ചിൽ ഒരു പദ്ധതി മുന്നോട്ടുവച്ചു.<ref>{{cite web|url=http://info.cern.ch/Proposal.html |title=cern.info.ch – Tim Berners-Lee's proposal |publisher=Info.cern.ch |accessdate=21 December 2011}}</ref> ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ (HTTP) ക്ലയന്റും സർവറും തമ്മിൽ ഇന്റർനെറ്റിലൂടെയുള്ള ആദ്യ വിവര കൈമാറ്റം ഇദ്ദേഹം നവംബർ മദ്ധ്യത്തോടെ നടത്തി. <ref>Tim Berners Lee's own reference. The exact date is unknown.</ref>


== ഇതും കാണുക ==
== ഇതും കാണുക ==

16:15, 9 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

സർ ടിം ബർണേയ്സ് ലീ

ടിം ബർണേയ്സ് ലീ 2010-ൽ
ജനനം
Timothy John Berners-Lee

(1955-06-08) 8 ജൂൺ 1955  (68 വയസ്സ്)[1]
ലണ്ടൻ, ഇംഗ്ലണ്ട്,
ബ്രിട്ടൻ[1]
ദേശീയതബ്രിട്ടീഷ്
കലാലയംക്വീൻസ് കോളേജ്, ഓക്സ്ഫോഡ്
തൊഴിൽകമ്പ്യൂട്ടർ സയന്റിസ്റ്റ്
തൊഴിലുടമ
അറിയപ്പെടുന്നത്
സ്ഥാനപ്പേര്പ്രഫസ്സർ
മാതാപിതാക്ക(ൾ)കോൺവേ ബെർണേഴ്സ്-ലീ
മേരി ലീ വുഡ്സ്
വെബ്സൈറ്റ്www.w3.org/People/Berners-Lee/

വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് സർ തിമോത്തി ജോൺ ടിം ബർണേഴ്സ് ലീ OM, KBE, FRS, FREng, FRSA (ജനനം: 1955 ജൂൺ 8), [1] ഏറ്റവുമധികം അറിയപ്പെടുന്നത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹൈപ്പർടെക്സ്റ്റ് ഡൊകുമെന്റുകളിലൂടെ വിവരങ്ങൾ കൈമാറുന്ന രീതിക്ക് തുടക്കം കുറിച്ച ലീ WWW (വേൾഡ് വൈഡ് വെബ്) എന്ന ആശയത്തിന്റെ തുടക്കമാണിട്ടത്. Nexs Tep ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ബ്രൗസറിനും URL, HTTP എന്നീ സാങ്കേതങ്ങൾക്കും രൂപം നൽകി . വേൾഡ് വൈഡ് വെബ് കൺസോർഷ്യത്തിന് (W3C) തുടക്കമിട്ടത് ലീ ആണ്. ഇദ്ദേഹം ബ്രിട്ടീഷുകാരനായ ഒരു കമ്പ്യൂട്ടർ എഞ്ചിനിയർ ആണ്.

ഇദ്ദേഹം വിവരങ്ങ‌ൾ കൈകാര്യം ചെയ്യാനുള്ള ഒരു സിസ്റ്റം നിർമിക്കാൻ 1989 മാർച്ചിൽ ഒരു പദ്ധതി മുന്നോട്ടുവച്ചു.[3] ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ (HTTP) ക്ലയന്റും സർവറും തമ്മിൽ ഇന്റർനെറ്റിലൂടെയുള്ള ആദ്യ വിവര കൈമാറ്റം ഇദ്ദേഹം നവംബർ മദ്ധ്യത്തോടെ നടത്തി. [4]

ഇതും കാണുക

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

അവലംബം

  1. 1.0 1.1 1.2 "Berners-Lee Longer Biography". World Wide Web Consortium. Retrieved 18 January 2011.
  2. "Lunch with the FT: Tim Berners Lee". Financial Times.
  3. "cern.info.ch – Tim Berners-Lee's proposal". Info.cern.ch. Retrieved 21 December 2011.
  4. Tim Berners Lee's own reference. The exact date is unknown.

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

മുൻഗാമി
ആദ്യമായി ലഭിച്ചയാൾ
മില്ലനിയം ടെക്നോളജി പ്രൈസ് ജേതാവ്
2004 (വേ‌ൾഡ് വൈഡ് വെബിനു വേണ്ടി)
പിൻഗാമി
Persondata
NAME Berners-Lee, Tim
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 8 June 1955
PLACE OF BIRTH London, England
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ടിം_ബർണേഴ്സ്_ലീ&oldid=1645449" എന്ന താളിൽനിന്ന് ശേഖരിച്ചത്