സംവാദം:ടിം ബർണേഴ്സ് ലീ
ദൃശ്യരൂപം
ടിം ബർണേഴ്സ് ലീ എന്നല്ലേ കുറേക്കൂടി യോജ്യം? --സിദ്ധാർത്ഥൻ (സംവാദം) 16:37, 9 ഫെബ്രുവരി 2013 (UTC)
- എനിക്കും അങ്ങനെ തോന്നി. പണ്ടേ ഉള്ള താളാണ് എന്നതിനാൽ ഉച്ചാരണത്തിന് ഒരവലംബം ലഭിച്ചശേഷം മാറ്റുന്നതാവും നല്ലതെന്ന് തോന്നുന്നു. ഇംഗ്ലീഷ് താളിൽ ഉച്ചാരണം കൊടുത്തിട്ടില്ല. --അജയ് ബാലചന്ദ്രൻ സംവാദം 16:43, 9 ഫെബ്രുവരി 2013 (UTC)
- ഇതനുസരിച്ച് ബർണേർസ്/ബർണേഴ്സ് ആണ്, തലക്കെട്ട് മാറ്റണം -- റസിമാൻ ടി വി 17:43, 9 ഫെബ്രുവരി 2013 (UTC)
- ടിം ബർണേഴ്സ് ലീ എന്ന് തലക്കെട്ട് മാറ്റി. അങ്ങനെ ഒരു തിരിച്ചുവിടൽ താൾ നിലവിലുണ്ടായിരുന്നു. അത് നീക്കം ചെയ്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 03:20, 10 ഫെബ്രുവരി 2013 (UTC)