"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
315 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
"Ahmad_Shah_Durrani_-_1747.jpg" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക...
(ചെ.) ("Ahmad_Shah_Durrani_-_1747.jpg" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക...)
 
== അധികാരത്തിലേക്ക് ==
 
[[പ്രമാണം:Ahmad Shah Durrani - 1747.jpg|thumb|1747 ഒക്ടോബറിൽ അഹ്മദ് ഷാ ദുര്രാനി അഫ്ഗാനിസ്ഥാന്റെ ആദ്യ [[List of leaders of Afghanistan|അമീർ]] ആയി കിരീടധാരിയാകുന്നു.]]
നാദിർഷായുടെ മരണം, അബ്ദാലികളും ഘൽജികളുമടങ്ങുന്ന [[പഷ്തൂൺ|പഷ്തൂണുകൾക്ക്]] പേർഷ്യൻ നിയന്ത്രണത്തിൽ നിന്നും മോചനം നേടാൻ സഹായകരമായി. പേർഷ്യക്കാർക്കു മുൻപിൽ കന്ദഹാറിന്റെ പതനത്തിനു ശേഷം [[ഹോതകി സാമ്രാജ്യം|ഘൽജികളുടെ]] ശക്തി ക്ഷയിച്ചിരുന്നതിനാൽ ഇത്തവണ അബ്ദാലികളാണ് പഷ്തൂൺ വംശജരുടെ നേതൃത്വം ഏറ്റെടുത്തത്. തന്റെ സൈന്യബലം കൊണ്ടും സാദോസായ് പാരമ്പര്യം കൊണ്ടും അഹ്മദ് ഖാൻ പഷ്തൂണുകൾക്കിടയിൽ നേതൃസ്ഥാനത്തെത്തി<ref name=afghans15/>.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1405488" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി