മശ്‌ഹദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മശ്‌ഹദ്

مشهد
ഇമാം റേസാ എ.എസ്. ഷ്രൈൻ
ഇമാം റേസാ എ.എസ്. ഷ്രൈൻ
Nickname(s): 
മശ്‌ഹദ് അൽ റേസ
മശ്‌ഹദ്818 AD (ഇമാം റാസയുടെ രക്തസാക്ഷിത്വം)
Government
 • മേയർസയ്യദ് മുഹമ്മദ് പേജ്‌മാൻ
Area
 • Total204 കി.മീ.2(79 ച മൈ)
ഉയരം
985 മീ(3,232 അടി)
Population
 (2006[1])
 • Total2
 Over 20 million pilgrims and tourists per year[2]
Time zoneUTC+3:30 (IRST)
 • Summer (DST)UTC+3:30 (not observed)
വെബ്സൈറ്റ്http://www.Mashhad.ir

Coordinates: 36°18′N 59°36′E / 36.300°N 59.600°E / 36.300; 59.600

ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മശ്‌ഹദ്. ഇസ്ലാം മതത്തിലെ ഷിയ വിഭാഗക്കാരുടെ ഏറ്റവും വിശുദ്ധമായ നഗരങ്ങളിലൊന്നാണിത്. ടെഹ്രാനിൽ നിന്ന് 850 കിലോമീറ്റർ കിഴക്കായി റസാവി ഖൊറസാൻ പ്രവിശ്യയുടെ മദ്ധ്യത്തിൽ, അഫ്ഗാനിസ്ഥാൻ-തുർക്‌മെനിസ്ഥാൻ രാജ്യങ്ങളുമായുള്ള അതിർത്തിക്കടുത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2006 കനേഷുമാരി പ്രകാരം 2,427,316 ആണ് ഇവിടുത്തെ ജനസംഖ്യ.

ഇമാം റെസയുടെ ശവകുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മഹാകവി ഫിർദോസിയുടെ നഗരമായും മശ്‌ഹദ് അറിയപ്പെടുന്നു. പേർഷ്യൻ ദേശീയപുരണമായി കണക്കാക്കപ്പെടുന്ന ഷാ നാമെയുടെ കർത്താവാണദ്ദേഹം.

അവലംബം[തിരുത്തുക]

  1. Statistical Centre of Iran, 2006 Population and Housing Census, Administrative units of Razavi Khorasan and their populations. (excel-file, in Persian) Accessed on 2008-07-05.
  2. "Sacred Sites: Mashhad, Iran". sacredsites.com. ശേഖരിച്ചത് 2006-03-13.
"https://ml.wikipedia.org/w/index.php?title=മശ്‌ഹദ്&oldid=1687729" എന്ന താളിൽനിന്ന് ശേഖരിച്ചത്