സംവാദം:അഹ്മദ് ഷാ അബ്ദാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാദോസായ് കുടുംബത്തിലുള്ള ആരും തന്നെ അമീർ എന്ന സ്ഥാനപ്പേര് ഉപയോഗിച്ചിട്ടില്ല. സേനാനായകൻ എന്ന അർത്ഥമുള്ള അമീർ പിൽക്കാലത്തെ മുഹമ്മദ് സായ് ഭരണാധികാരികളാണ് ഉപയോഗിച്ചിരുന്നത്. അമീർ എന്നത് നീക്കം ചെയ്യാം എന്നു വിചാരിക്കുന്നു. --Vssun 11:32, 3 ഫെബ്രുവരി 2010 (UTC) ചക്രവർത്തി എന്നർത്ഥമുള്ള ഷാ എന്ന പദമേ ഇവർ ഉപയോഗിച്ചിരുന്നുള്ളൂ.. --Vssun 11:45, 3 ഫെബ്രുവരി 2010 (UTC)

അമീർ എന്നത് നീക്കി. --Vssun 12:11, 6 ഫെബ്രുവരി 2010 (UTC)

അമൃത്സർ ആക്രമണം[തിരുത്തുക]

അഹ്മദ് ഷായുടെ മകൻ തിമൂർ അല്ലേ അമൃത്സർ ആക്രമിച്ചത്? --Vssun 14:20, 3 ഫെബ്രുവരി 2010 (UTC)