"ചെമ്പരത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
43 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Hibiscus rosa-sinensis}}
{{redirect|ചെമ്പരത്തി}}
{{Taxoboxtaxobox
|image = Hibiscus Brilliant.jpg
| color = lightgreen
|image_caption = ''Hibiscus rosa-sinensis'' 'Brilliant'
| name = ചെമ്പരത്തിപ്പൂവ്
|regnum = [[Plantae]]
[[പ്രമാണം:Red Hibiscus from Kerala.jpg|thumb|275px|]]
| regnumunranked_divisio = [[PlantAngiosperms]]ae
|unranked_classis = [[Eudicots]]
| divisio = [[Flowering plant|Magnoliophyta]]
| classisunranked_ordo = [[MagnoliopsidaRosids]]
| ordo = [[Malvales]]
| familia = [[Malvaceae]]
| genus = ''[[Hibiscus]]''
| species = '''''H. rosa-sinensis'''''
| binomial = ''Hibiscus rosa-sinensis''
| binomial_authority = [[Carolus Linnaeus|L.]]
|}}
 
സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു [[കുറ്റിച്ചെടി]] ആണ്‌ '''ചെമ്പരത്തി'''എന്ന ചെമ്പരുത്തി('''[[Hibiscus]]'''). ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ [[അലങ്കാരസസ്യം|അലങ്കാരസസ്യമായി]] ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന‍ ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1384318" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി