സംവാദം:ചെമ്പരത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇങ്ങനെ ലേഖനം പോരട്ടെ എന്നുപറഞ്ഞാൽ ലേഖനം പോരുമോ? ഒന്നു രണ്ടു വരി എങ്കിലും എഴുതൂ, തുടങ്ങുമ്പോൾ. Simynazareth 08:54, 20 മേയ് 2007 (UTC)simynazareth.

പടം അനാഥമാവണ്ട എന്നു കരുതി ചെയ്തതാണ്. ഓണം ലേഖനത്തില് ഒരു ലിങ്കും കൊടുത്തിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 09:07, 20 മേയ് 2007 (UTC)
ചെമ്പരത്തി എന്നു തന്നെയല്ലേ ചെടിയുടെ പേര്? ഇവിടൊക്കെ മഞ്ഞ ചെമ്പരത്തി, വെള്ള ചെമ്പരത്തി, എന്നൊക്കെയും പറയാറുണ്ട് ;-)--പ്രവീൺ:സംവാദം‍ 06:16, 25 ജൂലൈ 2007 (UTC)
ചെമ്പരത്തി തന്നെയാണ് പൊതുവായി ഈ സസ്യത്തിന്‌ പറയുന്ന പേര്‌.--സുഗീഷ് 12:47, 29 ഒക്ടോബർ 2007 (UTC)

ചിത്രശാല[തിരുത്തുക]

ഇത്രവലിയൊരു ചിത്രശാല ആവശ്യമാണോ?--പ്രവീൺ:സം‌വാദം 10:47, 1 ഏപ്രിൽ 2011 (UTC)

പ്രധാനപ്പെട്ടവയെ നിലനിർത്തി ബാക്കിക്ക് commonscat ഉപയോഗിച്ചാൽ മതി. --സിദ്ധാർത്ഥൻ 11:00, 1 ഏപ്രിൽ 2011 (UTC)
Yes check.svg പ്രധാന ചിത്രങ്ങൾ നിലനിർത്തി ബാക്കിയുള്ളവ ഒഴിവാക്കി. --Anoop | അനൂപ് (സംവാദം) 08:30, 13 നവംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ചെമ്പരത്തി&oldid=1481920" എന്ന താളിൽനിന്ന് ശേഖരിച്ചത്