"കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
285 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| synonyms = '''Chicken''' : [[Rooster|Cock]] or [[Rooster]] (m), Hen (f)
}}
 
[[പക്ഷി|പക്ഷികളിൽ]] [[Phasianidae|ഫാസിയാനിഡ]] കുടുംബത്തിലെ ഉപകുടുംബമായ [[Phasianinae|ഫാസിയാനിനയിലെ]] ഒരിനമാണ് '''കോഴി'''. ആഗോളമായി മനുഷ്യർ [[മുട്ട|മുട്ടക്കും]] [[ഇറച്ചി|ഇറച്ചിക്കുമായി]] വളർത്തുന്ന [[പക്ഷി|പക്ഷിയാണ്പക്ഷിയാണിത്]]. കോഴി.ഇണക്കി വളർത്തപ്പെട്ട [[കാട്ടുകോഴി]]കളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ.
 
== ഇണ ==
കോഴി വർഗത്തിൽ പെട്ട മിക്ക പക്ഷികൾക്കും ആൺ പക്ഷികൾക്ക് വളഞ്ഞ [[തൂവൽ]] ചേർന്ന അങ്കവാൽ ഉണ്ട്.(അപവാദം [[ചെമ്പൻ മുള്ളൻ കോഴി]]).കൂടതെ തലയിലെ ചുവന്ന് പൂവ്,ചുവന്ന താടി എന്നിവയും ഇവയുടെ ശാരീരിക പ്രത്യേകതകളാണ്. ഒരു പറ്റത്തിലെ മുഴുവൻ പിടകളോടും [[പൂവൻ കോഴി]] ഇണ ചേരും .
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1162847" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി