സംവാദം:കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പടം പൂവൻകോഴിയുടെയല്ലേ ??? --Ranjith IT Public 07:31, 4 ജൂലൈ 2009 (UTC)

എനിക്കും സംശയമില്ലാതെയില്ല. തത്കാലതേക്ക് തിരുത്തുന്നു--KodamPuli 04:47, 17 മേയ് 2010 (UTC)

വിക്ഷ്ണറിയിലുള്ള മൂന്നു ഫൊട്ടൊകൾ ലിങ്ക് കൊടുത്തു. ഇവിടെ അവ കാണിക്കാൻ വേണ്ടതു ചെയ്യുമോ--ദിനേശ് വെള്ളക്കാട്ട് 13:25, 16 നവംബർ 2011 (UTC)

ആ ചിത്രങ്ങൾ വിക്ഷ്ണറിയിൽ ആണ്പ്‌ലോഡ് ചെയ്തിരിക്കുന്നത്. ആയതിനാൽ അവ വിക്കിപീഡിയയിൽ ഉപയോഗിക്കണമെങ്കിൽ വിക്കിപീഡിയയിലേക്ക് പ്രത്യേകമായി അപ്‌ലോഡ് ചെയ്യണം. ഇങ്ങനെ ഒന്നിലധികം വിക്കികളിൽ ഉപയോഗിക്കപ്പെടേണ്ടതും സ്വതന്ത്രവുമായ ചിത്രങ്ങൾ അതാതു വിക്കി സംരഭങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നതിനു പകരം കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുക. അപ്പോൾ എല്ലാ വിക്കികളിലും ഉപയോഗിക്കാനാവും. --അനൂപ് | Anoop 13:31, 16 നവംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കോഴി&oldid=1108088" എന്ന താളിൽനിന്ന് ശേഖരിച്ചത്