ഗ്രാമപ്രിയ
ദൃശ്യരൂപം
കേരളത്തിലെ വരണ്ടതും ചൂടുനിറഞ്ഞതുമായ കാലാവസ്‌ഥയുള്ള ഇടനാട്ടിലേയ്ക്ക് അനുയോജ്യമായ അത്യുദ്പാദനശേഷിയുള്ള മുട്ടക്കോഴിയിനമാണ് ഗ്രാമപ്രിയ. ഹൈദരാബാദിലെ 'ദ പ്രോജക്‌ട് ഡയറക്‌ടറേറ്റ് ഒൺ പൗൾട്രി' (പിഡിപി) വികസിപ്പിച്ചെടുത്ത കോഴിയിനമാണിത്. [1] മുട്ടവിരിഞ്ഞ് 175 ദിവസംകൊണ്ട് മുട്ടയിട്ടു തുടങ്ങുന്ന ഈ ഇനം 72 ആഴ്ച്ച കൊണ്ട് ശരാശരി 200-225 മുട്ടകൾ വരെ ഇടുന്നു. [2]
അവലംബം
[തിരുത്തുക]- ↑ മംഗളം ഓൺലൈനിൽ നിന്നും. ശേഖരിച്ച തീയതി 30-09-2012
- ↑ "farmextensionmanager.com-ൽ നിന്നും. ശേഖരിച്ചത് 30-09-2012". Archived from the original on 2010-10-11. Retrieved 2012-09-30.