പേരകമണ്ണ

Coordinates: 11°12′36″N 76°05′17″E / 11.210081°N 76.087986°E / 11.210081; 76.087986
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പേരകമണ്ണ
ഗ്രാമം
പേരകമണ്ണ is located in Kerala
പേരകമണ്ണ
പേരകമണ്ണ
Location in Kerala, India
പേരകമണ്ണ is located in India
പേരകമണ്ണ
പേരകമണ്ണ
പേരകമണ്ണ (India)
Coordinates: 11°12′36″N 76°05′17″E / 11.210081°N 76.087986°E / 11.210081; 76.087986,
Country India
Stateകേരളം
Districtമലപ്പുറം
ജനസംഖ്യ
 (2001)
 • ആകെ14,784
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

മലപ്പുറം ജില്ലയിൽ അരീക്കോട് ബ്ലോക്കിലുള്ള ഒരു ഗ്രാമമാണ് പേരകമണ്ണ. അരീക്കോട്- എടവണ്ണ പാത ഈ കവലയിലൂടെ കടന്നുപോകുന്നു. പേരകമണ്ണ പഞ്ചായത്തിലുൾപ്പെട്ട പ്രദേശമാണിത്. ജില്ലാ ആസ്ഥാനമായ മലപ്പുറത്തുനിന്നും 20 കിലോമീറ്ററും അടുത്ത പട്ടണമായ അരീക്കോട്ട് നിന്നും 5 കിലോമീറ്ററും ദൂരമാണ് ഇവിടേയ്ക്കുള്ളത്.[1]

അരീക്കോട് ( 6 കി.മീ. ) , എടവണ്ണ ( 7 കി.മീ. ) ,തൃക്കലങ്ങോട് ( കി.മീ. ) , പുൽപ്പറ്റ ( 7 കി.മീ. ) , കുഴിമണ്ണ ( 8 കി.മീ ) എന്നിവയാണ് സമീപസ്ഥമായ വില്ലേജുകൾ. കിഴക്ക് വണ്ടൂർ ബ്ലോക്കും തെക്ക് മലപ്പുറം ബ്ലോക്കും പടിഞ്ഞാറ് കൊണ്ടോട്ടി ബ്ലോക്കും കിഴക്ക് നിലമ്പൂർ ബ്ലോക്കുമാണ് ഇതിന്റെ അതിരുകൾ.


രാഷ്ട്രീയം[തിരുത്തുക]

സി.പി. എം, മുസ്ലിം ലീഗ്, ഐ.എൻ.സി. ബി ജെ പി എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്ന വിവിധ രാഷ്ട്രീപ്പാർട്ടികൾ

പേരകമണ്ണയിലെത്താൻ[തിരുത്തുക]

പത്ത് കിലമീറ്ററിനുള്ളിൽ തീവണ്ടിനിലയങ്ങളോന്നും നില നിൽക്കുന്നില്ല. വാണിയമ്പലം ആണ് അടുത്തുള്ള നിലയം (22 കിമി‌) നിലമ്പൂർ തീവണ്ടിനിലയത്തിലേക്ക് 23 കിലോമീറ്റർ ദൂരമുണ്ട്.

വിദ്യാലയങ്ങൾ[തിരുത്തുക]

  • അൻ വറുൾ ഇസ്ലാം അറബി കോളജ്, കീഴുപറമ്പ്
  • റഹ്മത് പബ്ലിക് എച് എസ് എസ് , പുല്ലൂർ
  • നസ്രസ് സ്കൂൾ മഞ്ചേരി

ദേവാലയങ്ങൾ[തിരുത്തുക]

  • ഇരിവേറ്റി കരിങ്കാളികാവ് , കൊയിലാണ്ടി-എടവൺന റോഡ്, കാവന്നൂർ (1.2 കിമി)
  • കരിങ്കളികാവ് ക്ഷേത്രം 1.9 കിമി കാവനൂർ
  • കുണ്ടോളി വിഷ്ണുക്ഷേത്രം 3.2 കിമി കാവന്നൂർ
  • വാക്കലൂർ മഹാവിഷ്ണുക്ഷേത്രം, വാക്കലൂർ 3.7 കിമി
  • മസ്ജിദുൽ ബദരിയ ഇരിവേറ്റി,2.7 കിമി
  • മസ്ജിദ് കാവനൂർ 3.1 കിമി

അവലംബം[തിരുത്തുക]

  1. https://villageinfo.in/kerala/malappuram/ernad/perakamanna.html
"https://ml.wikipedia.org/w/index.php?title=പേരകമണ്ണ&oldid=3449439" എന്ന താളിൽനിന്ന് ശേഖരിച്ചത്