പെരിയ പോളത്താളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെരിയ പോളത്താളി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: അമരില്ലിഡേസി
Subfamily: Amaryllidoideae
Genus: Crinum
Species:
C. malabaricum
Binomial name
Crinum malabaricum

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കേവലം അര ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള ഒരു പ്രദേശത്തു കാണപ്പെടുന്ന ഒരു ജലസസ്യമാണ് പെരിയ പോളത്താളി (Crinum malabaricum).[1] കാസർകോഡ് ജില്ലയിലെ പെരിയ ഗ്രാമത്തിലാണ് ഇത് കാണപ്പെടുന്നത്. ആഗസ്ത് മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ പുഷ്പിക്കുന്ന ഈ സസ്യത്തെ കാസർഗോഡ് ജില്ലയുടെ ഔദ്യോഗികപുഷ്പമായി തെരഞ്ഞെടുത്തിട്ടുണ്ട്. [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെരിയ_പോളത്താളി&oldid=3982605" എന്ന താളിൽനിന്ന് ശേഖരിച്ചത്