പുള്ളിമാൻ (1972-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുള്ളിമാൻ
സംവിധാനംഇ.എൻ. ബാലകൃഷ്ണൻ
നിർമ്മാണംപൊന്നപ്പൻ
രചനഎസ്.കെ. പൊറ്റക്കാട്
തിരക്കഥതിക്കോടിയൻ
അഭിനേതാക്കൾമധു
കൊട്ടാരക്കര
ആലുംമൂടൻ
വിജയ നിർമ്മല
ഫിലോമിന
ഗാനരചനശ്രീകുമാരൻ തമ്പി
സംഗീതംഎം.എസ്. ബാബുരാജ്
ചിത്രസംയോജനംഎം.എസ്. മണി
വിതരണംരജശ്രീ പിക്ചേഴ്സ്
റിലീസിങ് തീയതി12/05/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

ദീപ്തി ഫിലിംസിന്റെ ബാനറിൽ പൊന്നപ്പൻ അണിയിച്ചൊരുക്കിയ മലയാളചലച്ചിത്രമാണ് പുള്ളിമാൻ. രാജശ്രീ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 മേയ് 12-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]മധു, ദേവിക, വിജയനിർമ്മല, ആലുമൂടൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു.[2] [3][4]


അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • നിർമ്മാണം - പൊന്നപ്പൻ
  • സംവിധാനം - ഇ.എൻ. ബാലകൃഷ്ണൻ
  • സംഗീതം - എം.എസ് ബാബുരാജ്
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • ബാനർ - ദീപ്തി ഫിലിംസ്
  • വിതരണം - രാജശ്രീ പിക്ചേഴ്സ്
  • കഥ - എസ്.കെ. പൊറ്റക്കാട്
  • തിരക്കഥ, സംഭാഷണം - തിക്കോടിയൻ
  • ചിത്രസംയോജനം - എം.എസ്. മണി
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഛായാഗ്രഹണം - ഇ.എൻ. ബാലകൃഷ്ണൻ
  • ഡിസൈൻ - എസ്.എ. നായർ[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 വൈഡൂര്യ രത്നമാല എസ് ജാനകി
2 കാവേരി കാവേരി കെ ജെ യേശുദാസ്
3 വീരജവാന്മാർ പിറന്ന നാട് പി. സുശീല
4 ആയിരം വർണ്ണങ്ങൾ വിടരും എസ് ജാനകി
5 ചന്ദ്രബിംബം നെഞ്ചിലേറ്റും കെ ജെ യേശുദാസ്[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് പുള്ളിമാൻ
  2. "Pullimaan". www.malayalachalachithram.com. ശേഖരിച്ചത്: 2014-10-02.
  3. "Pullimaan". malayalasangeetham.info. ശേഖരിച്ചത്: 2014-10-02.
  4. "Pullimaan". spicyonion.com. ശേഖരിച്ചത്: 2014-10-02.
  5. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് പുള്ളിമാൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]