പീയൂസ് മാർപ്പാപ്പ
ദൃശ്യരൂപം
റോമൻ കത്തോലിക്കാ സഭയിലെ പന്ത്രണ്ട് മാർപ്പാപ്പമാർ പീയൂസ് മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്.
- ഒന്നാം പീയൂസ് മാർപ്പാപ്പ (140–154, പക്ഷേ വത്തിക്കാൻ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 142/146 – 157/161 ആണ്)
- രണ്ടാംപീയൂസ് മാർപ്പാപ്പ (1458–1464)
- മൂന്നാം പീയൂസ് മാർപ്പാപ്പ (1503–1503)
- നാലാം പീയൂസ് മാർപ്പാപ്പ (1559–1565)
- അഞ്ചാം പീയൂസ് മാർപ്പാപ്പ (1566–1572)
- ആറാം പീയൂസ് മാർപ്പാപ്പ (1775–1799)
- ഏഴാം പീയൂസ് മാർപ്പാപ്പ (1800–1823)
- എട്ടാം പീയൂസ് മാർപ്പാപ്പ (1829–1830)
- ഒൻപതാം പീയൂസ് മാർപ്പാപ്പ (1846–1878)
- പത്താം പീയൂസ് മാർപ്പാപ്പ (1903–1914)
- പതിനൊന്നാം പീയൂസ് മാർപ്പാപ്പ (1922–1939)
- പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ (1939–1958)
- ഇവരെക്കൂടാതെ സത്യകത്തോലിക്ക സഭ എന്ന ചെറിയ വിഘടിത സഭയ്ക്ക് രൂപം കൊടുത്ത പതിമൂന്നാം പീയൂസ് പാപ്പാവിരുദ്ധ പാപ്പയും ഈ പേര് സ്വീകരിച്ചിട്ടുണ്ട്
- Babylon 5 എന്ന സയൻസ് ഫിക്ഷൻ നോവലിൽ പതിനഞ്ചാം പീയൂസ് മാർപ്പാപ്പ എന്ന പേരിൽ 22ആം നൂറ്റാണ്ടിലെ ഒരു സാങ്കൽപ്പിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.