Jump to content

പിപ്‌റ്റോസ്പാത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിപ്‌റ്റോസ്പാത
Piptospatha ridleyi[1]
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Alismatales
Subfamily: Aroideae
Tribe: Schismatoglottideae
Genus: Piptospatha
N.E.Br.
Synonyms[2]
  • Rhynchopyle Engl.
  • Gamogyne N.E.Br.
  • Hottarum Bogner & Nicolson

അരേസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് പിപ്‌റ്റോസ്പാത. റെയോഫിറ്റിക് സ്വഭാവം ഈ ജനുസ്സിന്റെ സവിശേഷതയാണ്. കൂടാതെ അതിന്റെ കപ്പ് പോലുള്ള പാളകളിൽ വെള്ളം തെറിച്ച് വിത്തുകൾ ചിതറുന്നു. തെക്കുകിഴക്കൻ ഏഷ്യ (തായ്‌ലൻഡ്, മലേഷ്യ, ബോർണിയോ) യിലെ തദ്ദേശവാസിയാണിത്.[2][3][4][5]

  1. Piptospatha burbidgei (N.E.Br.) M.Hotta - Sarawak, Sabah
  2. Piptospatha elongata (Engl.) N.E.Br. - Kalimantan Barat
  3. Piptospatha impolita S.Y.Wong, P.C.Boyce & Bogner - Sarawak
  4. Piptospatha insignis N.E.Br. - Sarawak
  5. Piptospatha manduensis Bogner & A.Hay - Kalimantan Timur
  6. Piptospatha marginata (Engl.) N.E.Br. - Sarawak
  7. Piptospatha perakensis (Engl.) Ridl. - southern Thailand, Peninsular Malaysia
  8. Piptospatha remiformis Ridl. - Sarawak
  9. Piptospatha repens H.Okada & Tsukaya - Kalimantan Barat
  10. Piptospatha ridleyi N.E.Br. ex Hook.f. - Johor, Pahang, Selangor
  11. Piptospatha truncata (M.Hotta) Bogner & A.Hay - Sarawak
  12. Piptospatha viridistigma S.Y.Wong, P.C.Boyce & Bogner - Sarawak
  1. Joseph Hooker - Piptospatha ridleyi from Curtis Bot Magazine vol 121 t. 7410 (1895)
  2. 2.0 2.1 Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
  3. Govaerts, R. & Frodin, D.G. (2002). World Checklist and Bibliography of Araceae (and Acoraceae): 1-560. The Board of Trustees of the Royal Botanic Gardens, Kew.
  4. Boyce, P.C. & Wong, S.Y. (2012). The Araceae of Indomalaya II: Piptospatha N.E.Br.. Malayan Nature Journal 64: 9-32.
  5. Bown, Deni (2000). Aroids: Plants of the Arum Family. Timber Press. ISBN 0-88192-485-7.
"https://ml.wikipedia.org/w/index.php?title=പിപ്‌റ്റോസ്പാത&oldid=4091385" എന്ന താളിൽനിന്ന് ശേഖരിച്ചത്