പിങ്ക് സ്കങ്ക് ക്ലൗൺ ഫിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിങ്ക് സ്കങ്ക് ക്ലൗൺ ഫിഷ്
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Family: Pomacentridae
Genus: Amphiprion
Species:
A. perideraion
Binomial name
Amphiprion perideraion
Bleeker, 1855

സ്കങ്ക് കോംപ്ലക്‌സിൽ നിന്നുള്ള അനീമൺഫിഷിന്റെ ഒരു ഇനമാണ് ആംഫിപ്രിയോൺ പെരിഡെറിയോൺ.[2] പിങ്ക് സ്കങ്ക് ക്ലൗൺ ഫിഷ് അല്ലെങ്കിൽ പിങ്ക് അനെമോൺഫിഷ് എന്നും ഇവ അറിയപ്പെടുന്നു. വടക്കൻ ഓസ്‌ട്രേലിയയിൽ നിന്ന് മലായ് ദ്വീപസമൂഹത്തിലും മെലനേഷ്യയിലും വ്യാപകമായി ഇവ കാണപ്പെടുന്നു. എല്ലാ അനെമോൺ ഫിഷുകളെയും പോലെ, ഇത് കടൽ അനീമണുകളുമായി ഒരു സഹജമായ പരസ്‌പരാശ്രയം നടത്തുന്നു. ഇതൊരു സീക്വൻഷ്യൽ ഹെർമാഫ്രോഡൈറ്റ് ആണ്. വലിപ്പത്തിൽ പെൺമത്സ്യം ഏറ്റവും വലുതും പ്രജനനം നടത്തുന്ന ആൺമത്സ്യം രണ്ടാം സ്ഥാനത്തുമാണ്.[3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Jenkins, A.; Carpenter, K.E.; Allen, G.; Yeeting, B.; Myers, R. (2017). "Amphiprion perideraion". The IUCN Red List of Threatened Species. 2017: e.T188340A1860821. doi:10.2305/IUCN.UK.2017-2.RLTS.T188340A1860821.en. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. Fautin, Daphne G.; Allen, Gerald R. (1997). Field Guide to Anemone Fishes and Their Host Sea Anemones. Western Australian Museum. ISBN 9780730983651. Archived from the original on 18 Oct 2014.
  3. Buston PM (May 2004). "Territory inheritance in clownfish". Proc. Biol. Sci. 271 (Suppl 4): S252–4. doi:10.1098/rsbl.2003.0156. PMC 1810038. PMID 15252999.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]