പള്ളിപ്പുറം, തിരുവനന്തപുരം

Coordinates: 8°36′0″N 76°51′0″E / 8.60000°N 76.85000°E / 8.60000; 76.85000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pallippuram
suburb
Pallippuram is located in Kerala
Pallippuram
Pallippuram
Location in Kerala, India
Pallippuram is located in India
Pallippuram
Pallippuram
Pallippuram (India)
Coordinates: 8°36′0″N 76°51′0″E / 8.60000°N 76.85000°E / 8.60000; 76.85000
Country India
StateKerala
DistrictThiruvananthapuram
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
695316
വാഹന റെജിസ്ട്രേഷൻKL- 22, KL-01
Coastline0 kilometres (0 mi)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ, നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് പള്ളിപ്പുറം . തിരുവനന്തപുരത്ത് ഏറ്റവും വേഗത്തിൽ നഗരവൽക്കരണം നടക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. ഈ മേഖലയിലാണ് ടെക്‌നോസിറ്റി സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

8°36′0″N 76°51′0″E / 8.60000°N 76.85000°E / 8.60000; 76.85000 [1] സ്ഥിതിചെയ്യുന്നു.

സ്ഥാനം[തിരുത്തുക]

ദേശീയപാത 47 ൽ കഴക്കൂട്ടത്തിന് വടക്കുഭഗത്തായി 7കി.മീ. മാറി സ്ഥിതിചെയ്യുന്നു.

ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രലുമാണ് . സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് ബസുകൾ വഴി തിരുവനന്തപുരം നഗരവുമായി ബന്ധപ്പെടുന്നു.

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) കേരളത്തിലെ ക്യാമ്പിന്റെ ആസ്ഥാനം പള്ളിപ്പുറത്താണ്. പയ്യന്നൂരിലെ പെരിങ്ങോമിലാണ് മറ്റൊരു സിആർപിഎഫ് ക്യാമ്പ്. കെ വി മധുസൂദനൻ ആണ് ക്യാമ്പ് ഐജി. 

അവലംബങ്ങൾ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  1. http://wikimapia.org/173795/Cpf-Pallippuram Wikimapia